പത്താം വിക്കറ്റിൽ 81 റൺസ് കൂട്ടുകെട്ട്… രക്ഷകനായി സെഞ്ച്വറി അടിച്ചു സൽമാൻ നിസാർ!! കേരളത്തിന്…
ജമ്മു കാശ്മീരിനെതിരെയുള്ള രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ഒരു റൺസിനെ നിർണായക ലീഡുമായി കേരളം. കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് 281 റൺസിന് അവസാനിച്ചു. സൽമാൻ നിസാറിന്റെ അപരാജിത സെഞ്ചുറിയാണ് കേരളത്തിന് ലീഡ് നേടിക്കൊടുത്തത്. 172 പന്തിൽ നിന്നും 112…