അരി അരയ്ക്കണ്ട, അവൽ കുതിർക്കണ്ട… ഒരു മണിക്കൂറിൽ പഞ്ഞി പോലെ ഉള്ള പാലപ്പം റെഡി
നല്ല എളുപ്പത്തിൽ തയ്യാറാക്കാവുന്ന അടിപൊളി ബ്രേക്ക്‌ഫാസ്റ്റ് കോംബോ ആണ് താഴെ കാണുന്ന വീഡിയോയിൽ കാണിക്കുന്നത്. പഞ്ഞി പോലെ സോഫ്റ്റ് ആയ പാലപ്പവും ഫിഷ് മോളിയും.പാലപ്പം ഉണ്ടാക്കാനായി ഒരു കപ്പ് വറുത്ത അരിപ്പൊടി, ഒരു കപ്പ് വെള്ളം എന്നിവ ചേർത്ത്!-->…