ദുബായ് കളിക്കുന്നു.. ഇന്ത്യക്ക് എക്സ്ട്രാഗുണം കിട്ടുന്നുണ്ട്!! തുറന്ന് സമ്മതിച്ചു ഷമി
2025 ലെ എല്ലാ ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളും ടീം ഇന്ത്യ ദുബായിൽ കളിക്കുന്നതിനെക്കുറിച്ച് ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി അഭിപ്രായവുമായി എത്തിയിരിക്കുകയാണ്.ദുബായിൽ കളിക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്തുവെന്ന് മുഹമ്മദ് ഷമി സമ്മതിച്ചു, കൂടാതെ!-->…