ഒന്നര സെന്റ് സ്ഥലത്ത് വെറും 7 ലക്ഷം രൂപക്ക് ഒരു വീട് ,വിശ്വാസം വരുന്നില്ലേ ,ഇങ്ങനെ പണിയാം സുന്ദര…
ഒന്നര സെന്റിൽ ഏഴ് ലക്ഷം രൂപയുടെ മനോഹരമായ ചെറിയ വീടിന്റെ വിശേഷങ്ങൾ കണ്ട് നോക്കാം. നീളത്തിലുള്ള സിറ്റ്ഔട്ടാണ് കാണാൻ കഴിയുന്നത്. ഇരിപ്പിടത്തിനായി മരം കൊണ്ട് ഉണ്ടാക്കിയ സംവിധാനം അവിടെ കാണാം. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ചെറിയ ഇടമാണ്!-->…