കിടിലൻ രുചിയിൽ കോവയ്ക്ക വെച്ച് ഒരു കറി തയ്യാറാക്കാം
കോവയ്ക്ക വെച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നിരുന്നാലും കൂടുതൽ പേരും കോവയ്ക്ക തോരൻ ആയിട്ടായിരിക്കും ഉണ്ടാക്കുന്ന പതിവ്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി നല്ല രുചിയോട് കൂടിയ കോവയ്ക്ക കറി എങ്ങനെ!-->…