എന്റമ്മോ.. കിടു ക്യാച്ച്!! പിറകിലേക്ക് പറന്നു ചാടി ക്യാച്ചുമായി ജൈസ്വാൾ!! കാണാം വീഡിയോ
ഇന്ത്യ : ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് പരമ്പരക്ക് തുടക്കം. ഒന്നാമത്തെ ഏകദിനത്തിൽ നാഗ്പൂരിൽ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ബട്ട്ലർ ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ തുടക്കത്തിലെ സന്ദർശക ടീമിന് ലഭിച്ചത് ഗംഭീര തുടക്കം. ഓപ്പണിങ് വിക്കറ്റിൽ!-->…