ജയിച്ചാൽ നൂറ്റാണ്ടിലെ വിസ്മയ ടെസ്റ്റ് നേട്ടം, നേടുന്ന ആദ്യത്തെ ടെസ്റ്റ് ടീമായി ഇന്ത്യ മാറും
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും. ചെന്നൈയിൽ എത്തിയ ഇന്ത്യൻ ടീം സെപ്തംബർ 19ന് ചെന്നൈയിലെ ചേപ്പാക്കം ഗ്രൗണ്ടിൽ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള പരിശീലനത്തിലാണ്.
!-->!-->!-->…