മൂന്നാം ഏകദിനവും തോറ്റു… പരമ്പര തൂത്തുവാരി ഇന്ത്യൻ ടീം!! അഴിഞ്ഞാടി ഇന്ത്യൻ ബൗളർമാർ
ഇംഗ്ലണ്ട് എതിരായ മൂന്നാം ഏകദിനത്തിലും വമ്പൻ ജയവുമായി ഇന്ത്യൻ സംഘം. നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിനത്തിൽ ടീം ഇന്ത്യ നേടിയത് 142 റൺസ് ജയം. ഇതോടെ പരമ്പര ടീം ഇന്ത്യ 3-0 വൈറ്റ് വാഷ് ചെയ്തു ജയിച്ചു.
357 റൺസ് വിജയലക്ഷ്യം!-->!-->!-->…