ഫോമിൽ അല്ല.. സഞ്ജുവിനെ പുറത്താക്കുമോ??മൂന്നാം ടി :20 ഇന്ന്
പരമ്പര നിലനിർത്താനുള്ള പ്രതീക്ഷയിൽ ചൊവ്വാഴ്ച രാജ്കോട്ടിലെ നിരഞ്ജൻ ഷാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുള്ള ഹോം പരമ്പരയിലെ മൂന്നാം ടി20യിൽ ഇന്ത്യ കളിക്കളത്തിലിറങ്ങും. നിലവിൽ പരമ്പരയിൽ 2-0 ന് മുന്നിലാണ് ഇന്ത്യ,!-->…