എന്താ രുചി , പിടിയും കോഴിയും ഇങ്ങനെ ഉണ്ടാക്കി നോക്കിക്കേ
ക്രിസ്മസ് ഇങ്ങ് അടുത്തെത്തിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ക്രിസ്മസിന് തയ്യാറാക്കേണ്ട വിഭവങ്ങളെ പറ്റിയായിരിക്കും ഇപ്പോൾ മിക്ക ആളുകളും ചിന്തിച്ചു കൊണ്ടിരിക്കുന്നത്. അവയിൽ തന്നെ ഏറ്റവും പ്രധാനിയായ പിടി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാമെന്ന്!-->…