മോഡേൺ വീട് ആഗ്രെഹിക്കുന്നവർക്ക് ചുരുങ്ങിയ ചിലവിൽ മനോഹരമായ വീട് പരിചയപ്പെടാം
കൊല്ലം ചടയമംഗലത്തെ ഒരു പുതിയ ഭവനമാണ് പരിചയപ്പെടാൻ പോകുന്നത്. ആർമി ഉദ്യോഗസ്ഥനായ റെജി, അശ്വതി എന്നീ ദമ്പതികളുടെ വീടാണ്. മുഴുവനല്ലെങ്കിലും കുറച്ചൊക്കെ പുതുക്കി പണിതാണ് വീടിന്റെ പ്രധാന പ്രേത്യേകത. ഒറ്റ നോട്ടത്തിൽ ആർക്കുന്ന ഇഷ്ടപ്പെടുന്ന വീടായിട്ടാണ് പണിതിരിക്കുന്നത്. ബോക്സ് ടൈപ്പ് എലിവേഷനാണ് വീടിനു നൽകിരിക്കുന്നത്. വീടിന്റെ ഒരു ഭാഗത്ത് കാർ പോർച്ചും വരുന്നുണ്ട്.
15 സെന്റ് പ്ലോട്ടിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഓപ്പൺ സിറ്റ്ഔട്ടാണ് കാണാൻ സാധിക്കുന്നത്. തൊട്ട് അരികെ തന്നെ പൂജ മുറിയുമുണ്ട്. പ്രാധാന വാതിൽ തുറന്ന് കയറുമ്പോൾ വിശാലമായ ഹാളാണ് കാണാൻ കഴിയുന്നത്. കയറി ചെല്ലുന്ന സ്ഥലത്താണ് പടികൾ വരുന്നത്. സീലിംഗ് പണികൾ ചെയ്തതിനാൽ വളരെ മനോഹരമായിട്ടാണ് കാണാൻ സാധിക്കുന്നത്.
- Location – Kollam
- Owner – Mr. Reji and Mrs. Ashwathy
- Total Plot – 15 Cent
- Total Area – 2000 SFT
- Budget – 18 lakhs
ലിവിങ് ഹാളിൽ ഒരു ടീവി യൂണിറ്റും, ഇരിപ്പിടത്തിനായി സോഫകളും നൽകിരിക്കുന്നതായി കാണാം. കൂടാതെ കോമൺ ബാത്റൂം ഒരുക്കിട്ടുണ്ട്. കിടക്ക മുറി നോക്കുകയാണെങ്കിൽ ജനാലുകളിൽ ബ്ലൈൻഡ്സ് കൊടുത്തിരിക്കുന്നതായി കാണാൻ സാധിക്കും. മുറിയുടെ മുകൾ വശങ്ങളായി കബോർഡ് വർക്കുകൾ ചെയ്തിട്ടുള്ളതായി കാണാം. ഫ്ലോറുകളിൽ ചെയ്തിരിക്കുന്നത് വെട്രിഫൈഡ് ടൈൽസുകളാണ്. മറ്റൊരു വശത്തായി രണ്ട് കിടപ്പ് മുറികളാണ് വരുന്നത്.
ആവശ്യത്തിലധികം സ്ഥലമാണ് മുറികളിൽ ഉള്ളത്. വാർഡ്രോബ്സും മറ്റു സൗകര്യങ്ങൾ ഉള്ളതായി കാണാം. രണ്ടാമത്തെ മുറിയിലും ഏകദേശം ഒരേ സൗകര്യങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഡൈനിങ് ഏരിയ വേറെ മുറിയായിട്ടാണ് നൽകിരിക്കുന്നത്. നല്ലൊരു പ്രൈവസിയും വിശാലമായ സ്ഥലവുമാണ് ഈ ഡൈനിങ് ഹാളിൽ കാണാൻ സാധിക്കുന്നത്. അടുക്കളയിൽ മുകളിൽ എല്ലാം തന്നെ സ്റ്റോറേജ് കബോർഡ്സ് നൽകിട്ടുണ്ട്. അതുകൊണ്ട് തന്നെ പല ആവശ്യങ്ങൾക്കും ഇവ ഏറെ സഹായകരമാണ്. തുടർന്നുള്ള കാര്യങ്ങൾ വീഡിയോയിൽ കാണുക.
1) Sitout
2) Pooja Room
3) Living Hall
4) Dining Hall
5) Common bathroom
6) 3 Bedroom + Bathroom
7) Kitchen