ഇതാണ് ശരിക്കുള്ള ടേസ്റ്റി പഴം പൊരി! ഒരു തവണ പഴം പൊരി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ…വെറും 5 മിനിറ്റിൽ നല്ല മൊരിഞ്ഞ സൂപ്പർ പഴം പൊരി തയ്യാറാക്കാം
How To Make Pazhampori Recipe : പഴം പൊരി ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ! വെറും 5 മിനിറ്റു മതി നല്ല മൊരിഞ്ഞ സൂപ്പർ പഴം പൊരി റെഡി. ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി പഴം പൊരിയുടെ റെസിപ്പിയാണ്. കേരള സ്റ്റൈലിൽ നല്ല നാടൻ പഴംപൊരി വളരെ പെട്ടെന്ന് നമുക്ക് തയ്യാറാക്കാവുന്നതാണ്. അപ്പോൾ എങ്ങിനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ.? പഴം പൊരി റെസിപ്പിയുടെ ചേരുവകൾ താഴെ കൊടുത്തിട്ടുണ്ട്.
- വാഴപ്പഴം = 5,6,7
- എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന മാവ് (മൈദ) = 1 കപ്പ്
- ഇഡ്ഡലി മാവ് = 1/2 കപ്പ്
- അരിപ്പൊടി = 1/4 കപ്പ്
- മഞ്ഞൾപ്പൊടി = 1/4 ടീസ്പൂൺ
- പഞ്ചസാര = 3 അല്ലെങ്കിൽ 4 ടേബിൾസ്പൂൺ
- ഉപ്പ് = ആവശ്യത്തിന്
- ബേക്കിംഗ് സോഡ = 2 നുള്ള്
- വെള്ളം = 3/4 കപ്പ് അല്ലെങ്കിൽ 1 കപ്പ്
- വെളിച്ചെണ്ണ = ആവശ്യത്തിന്
എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ. പഴംപൊരി ഇതുപോലെ ഉണ്ടാക്കിയാൽ പിന്നെ കഴിച്ചു കൊണ്ടേയിരിക്കും; ഒരു പ്രാവശ്യം പഴംപൊരി ഇങ്ങനെ ഉണ്ടാക്കി നോക്കൂ! ഈ വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ