Browsing Category
					
		
		Food
വീട്ടിൽ റവയുണ്ടോ ? റവ കൊണ്ട് ഇഡലി തയ്യാറാക്കാം
					
റവ 3 കപ്പ്
ഉഴുന്ന് ഒരു കപ്പ്
ഉപ്പ് പാകത്തിന്
രാവിലെ കഴിക്കാനായി ഇഡലിയോ, ദോശയോ, അതല്ലെങ്കിൽ പുട്ടോ വേണമെന്ന് നിർബന്ധമുള്ളവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ദോശ, ഇഡലി പോലുള്ള പലഹാരങ്ങൾ തയ്യാറാക്കാനായി മാവ് അരയ്ക്കാൻ!-->!-->!-->!-->!-->!-->!-->!-->!-->…				
						പാൽ വീട്ടിൽ ഉണ്ടോ?? ബേക്കറിയിൽ നിന്ന് വാങ്ങുന്ന അതെ രുചിയിൽ കലകണ്ട് വീട്ടിൽ ഉണ്ടാക്കാം
					നമ്മൾ സാധാരണ കടയിൽ നിന്നും വാങ്ങി കഴിക്കുന്ന ഒരു സീറ്റാണ് കലകണ്ട്. പക്ഷേ നമുക്കിത് വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. പാൽ ഉപയോഗിച്ചും പാൽപ്പൊടി ഉപയോഗിച്ചും വളരെ ചെറിയ സമയം കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കി എടുക്കുന്ന ഒരു!-->…				
						കാലങ്ങളോളം കേടുവരാതെ കറിവേപ്പില പൊടി സൂക്ഷിക്കാം , കറിവേപ്പില വാടി പോകുമെന്ന പേടി ഇനി വേണ്ട! കൂടുതൽ…
					കറിവേപ്പില പൊടി ഉണ്ടാക്കാൻ ആദ്യം നമുക്ക് കുറച്ചു കറിവേപ്പില എടുക്കാം. രണ്ട് കൈപ്പിടി കറിവേപ്പില ആണ് എടുക്കേണ്ടത്. നല്ല ഫ്രഷ് ആയിട്ടുള്ള കറിവേപ്പില ഇലകളാണ് എടുക്കേണ്ടത് പുഴുക്കത്തുള്ള ഇലകൾ ശ്രദ്ധയോടെ എടുത്തു മാറ്റേണ്ടതാണ്. അതിനുശേഷം!-->…				
						ഒരു ഗ്ലാസ് റേഷൻ അരി മതി.!! വെറും 5 മിനിറ്റിൽ പൊട്ടിപോകാത്ത പെർഫെക്റ്റ് വിഷുക്കട്ട.. ഇങ്ങനെ ഈ തവണ…
					വിഷു ഇങ്ങ് അടുത്ത് എത്തിയതോടെ എല്ലാ വീടുകളിലും കണി ഒരുക്കങ്ങളും, വിഭവങ്ങളും തയ്യാറാക്കുന്നതിലുള്ള തിരക്കായിരിക്കും. കേരളത്തിലെ ഓരോ സ്ഥലങ്ങളിലും ഓരോ രീതികളിലാണ് വിഷു ആഘോഷിക്കുന്നത്. ചില വീടുകളിൽ പായസം, ഉണ്ണിയപ്പം എന്നിവയാണ് വിഷുവിന്!-->…				
						ഇങ്ങനെയുണ്ടാക്കിയാൽ ആ രുചി കിട്ടും , പത്തുമിനിറ്റ് കൊണ്ട് അടിപൊളി കിണ്ണത്തപ്പം ഇതാ തയ്യാർ
					
Ingredients 
വറുത്ത അരിപ്പൊടി – 1 കപ്പ്
ചൂട് വെള്ളം – ½ കപ്പ്
ഉപ്പ് – ¼ ടീസ്പൂൺ
പാൽ – 2 കപ്പ്
പഞ്ചസാര – ¾ കപ്പ്
ഏലയ്ക്കാപ്പൊടി – ½ ടീസ്പൂൺ
ജീരകം – വിതറുന്നതിന്
ഒരു പാനിൽ അരിപൊടി ഇട്ട് വറക്കുക. ചൂടാറിയാൽ ചൂട്!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…				
						ഈ വേനൽ കാലത്തിൽ ,എല്ലാ ക്ഷീണത്തിനും ഇതൊരു ഗ്ലാസ് മതി,ഇങ്ങനെ ഉണ്ടാക്കി നോക്കൂ
					
Ingredients 
പേരക്ക – 4 എണ്ണം
പഞ്ചസാര – 6 ടേബിൾ സ്പൂൺ
ഇഞ്ചി – ഒരു ചെറിയ കഷ്ണം
നാരങ്ങാ – 1 എണ്ണം
ബേസിൽ സീഡ് -1 ടേബിൾ സ്പൂൺ
വെള്ളം -3ഗ്ലാസ്
Learn How to make 
പേരക്ക തൊലി കളയാതെ തന്നെ ചെറിയ കഷണങ്ങൾ ആക്കി വെക്കുക.!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…				
						ചക്കക്കുരു ഇങ്ങനെ മിക്സിയിൽ കറക്കൂ.. എത്ര തിന്നാലും മതിയാവില്ല ..ഈ രുചി മറക്കില്ല , ഇനി എത്ര…
					ചക്ക ഏറെ പോഷകസമൃദ്ധമാണ്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ കുറെ ഉപയുകതമാണ്. കേരളീയ ഭക്ഷണങ്ങളിൽ ചക്ക പഴത്തിന് പ്രത്യേക സ്‌ഥാനമുണ്ട്. ചക്കക്കുരു കൊണ്ട് ഒരു അടിപൊളി സ്നാക്സ് ഉണ്ടാക്കി നോക്കിയാലോ? ചക്കക്കുരു മിക്സിയിൽ കറക്കൂ. എത്ര തിന്നാലും!-->…				
						2തക്കാളി ഉണ്ടോ? വളരെ പെട്ടെന്നൊരു ഒഴിച്ച് കറി, കിടിലൻ രുചിയോടെ കറി തയ്യാർ
					
Ingredients 
സവാള -2 എണ്ണം
തക്കാളി -2 എണ്ണം
ജീരകം -1/4 ടീസ്പൂണ്‍
വെളുത്തുള്ളി -2 അല്ലി
പച്ചമുളക് -3 എണ്ണം
തേങ്ങ ചിരകിയത് -4 ടീസ്പൂണ്‍
കശ്മീരി മുളകുപൊടി -1/4 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -1/4 ടീസ്പൂണ്‍
കടുക് -1/4!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…				
						ചെറുപഴം മിക്സിയിൽ ഇതുപോലെ ഒന്നടിച്ചെടുക്കൂ; ചെറുപഴം കൊണ്ട് 2 മിനിറ്റിൽ രുചിയൂറും പലഹാരം റെഡി.!!
					Easy Cherupazham Coconut Snack Recipe : മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. വീട്ടിൽ ചെറുപഴമുണ്ടെങ്കിൽ എല്ലാവർക്കും പരീക്ഷിക്കാവുന്ന ഒരു വിഭവമാണിത്. ചെറുപഴവും തേങ്ങയും കൊണ്ട്!-->…				
						