രണ്ട് കിടപ്പ് മുറി അടങ്ങിയ ഒരു കുഞ്ഞൻ വീടിന്റെ വിശേഷങ്ങൾ കാണാം
ഇന്ന് നമ്മൾ കൂടുതൽ അടുത്തറിയാൻ പോകുന്നത് ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ താമസിക്കുന്ന ഗോവിന്ദന്റെ കുഞ്ഞൻ വീടിന്റെ വിശേഷങ്ങളാണ്. ലൈഫ് മിഷനിൽ നിന്നും ലഭിച്ച ചെറിയ തുകയിൽ നിന്ന് നിർമ്മിച്ചെടുത്ത അതിമനോഹരമായ വീടിന്റെ കാഴ്ച്ചകളും വിശേഷങ്ങളുമാണ്!-->…