ജൈവവളം ഇനി അടുക്കള വേസ്റ്റിൽ നിന്ന് എളുപ്പം ഉണ്ടാക്കാം .!! വെറുതെ കളയുന്ന കിച്ചൻ വേസ്റ്റിൽ നിന്ന്…
നമ്മൾ വെറുതെ കളയുന്ന അടുക്കള വേസ്റ്റിൽ നിന്ന് നമ്മുടെ വീട്ടിലെ കൃഷിയ്ക്ക് ഉപയോഗിക്കാവുന്ന കമ്പോസ്റ്റ് അഥവാ ജൈവ വളം ഉണ്ടാക്കി എടുക്കാൻ പറ്റും. ആവശ്യംകഴിഞ്ഞ് വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ എങ്ങനെ കാര്‍ഷിക വിളകള്‍ക്കായി പ്രയോജനപ്പെടുത്താം!-->…