സദ്യ സ്റ്റൈൽ കുമ്പളങ്ങ ഓലൻ വീട്ടിലുണ്ടാക്കാം ,രഹസ്യ രുചിസൂത്രം അറിയാം
കുമ്പളങ്ങ അരിഞ്ഞത് ഒരു കപ്പ്
ഉരുളക്കിഴങ്ങ് നുറുക്കിയത് അരക്കപ്പ്
വൺ പയർ കാൽ കപ്പ്
തേങ്ങാപ്പാൽ ഒന്നര കപ്പ്
ഉഴുന്ന് പരിപ്പ് ഒരു ടീസ്പൂൺ
കറിവേപ്പില 2 തണ്ട്
ഉപ്പ് വെള്ളം ആവശ്യത്തിന്
വെളിച്ചെണ്ണ ഒന്ന് ഡെസേർട്ട് സ്പൂൺ
!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…