പറമ്പിലെ ഉണങ്ങിയ വാഴയില മാത്രം മതി , കടയിൽ നിന്ന് വാങ്ങുന്ന പോലെത്തെ കിടിലൻ ചൂൽ തയ്യാറാക്കിയാലോ
Homemade Broom using vazhayila : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ആവശ്യമായി വരാറുള്ള ഒന്നാണല്ലോ ചൂല്. വീടിന്റെ ഉൾഭാഗം വൃത്തിയാക്കാനും, പുറംഭാഗം വൃത്തിയാക്കാനും പ്രത്യേക രീതിയിലുള്ള ചൂലുകൾ ആവശ്യമായി വരാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ കൂടുതൽ!-->…