ഇങ്ങനെയുണ്ടാക്കിയാൽ ആ രുചി കിട്ടും , പത്തുമിനിറ്റ് കൊണ്ട് അടിപൊളി കിണ്ണത്തപ്പം ഇതാ തയ്യാർ
Ingredients
വറുത്ത അരിപ്പൊടി – 1 കപ്പ്
ചൂട് വെള്ളം – ½ കപ്പ്
ഉപ്പ് – ¼ ടീസ്പൂൺ
പാൽ – 2 കപ്പ്
പഞ്ചസാര – ¾ കപ്പ്
ഏലയ്ക്കാപ്പൊടി – ½ ടീസ്പൂൺ
ജീരകം – വിതറുന്നതിന്
ഒരു പാനിൽ അരിപൊടി ഇട്ട് വറക്കുക. ചൂടാറിയാൽ ചൂട്!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…