രാമശ്ശേരിക്കാരുടെ ഇഡ്ഡലി പൊടിയുടെ യഥാർത്ഥ രുചി സൂത്രം ഇതാ പുറത്തു ,ഇനി അത് രഹസ്യം അല്ല .!! ഇഡ്ഡലി…
നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പ്രഭാതഭക്ഷണങ്ങളിൽ ഒന്നായിരിക്കുമല്ലോ ഇഡ്ഡലി. നല്ല എരിവുള്ള ചട്ണിയോ പൊടിയോ കൂട്ടി ഇഡ്ഡലി കഴിക്കുമ്പോഴാണ് അതിന്റെ രുചി കൃത്യമായി അറിയാൻ സാധിക്കുക. എന്നാൽ പലർക്കും രുചികരമായ രീതിയിൽ എങ്ങിനെ !-->…