10 ലക്ഷം രൂപ ചിലവിൽ ഒരു വീട് ,മനോഹരാ രണ്ടുബെഡ്റൂം സുന്ദര ഭവനം ,എല്ലാമുള്ള വീട് കാണാം | Low budget home design
Low budget home design : ഇന്ന് എന്തിനും വില വർധന അനുഭവപ്പെടുന്ന നാട്ടിൽ, ഒരു വീട് പണിയുകയെന്നത് അത്യാവശ്യമുള്ളത് എങ്കിലും ചിലവ് വർദ്ധിക്കുന്ന ഒരു കാര്യം തന്നെയാണ്. എന്നാൽ ഇന്ന് നമ്മുടെനാട്ടിൽ അടക്കം പരമാവധി ചിലവ് ചുരുക്കി പണിയുന്ന ബഡ്ജറ്റ് ഫ്രണ്ട്ലി വീടുകൾക്ക് ഡിമാൻഡ് വർധിക്കുകയാണ്. ലോ ബഡ്ജറ്റ് വീടുകൾ ഡിസൈനുകൾ ശ്രദ്ധേയമാകുന്ന കാലത്ത് ഒരു മനോഹര ലോ ബഡ്ജറ്റ് വീട് വിശദമായി പരിചയപ്പെടാം.
10 ലക്ഷം രൂപ മാത്രം ചിലവിൽ പണിത മനോഹര വീടാണ് ഇത്. ഓരോ സാധാരണക്കാരനും ഈ വീട്ട് ഇഷ്ടമാകും. എല്ലാമുള്ള ഈ വീട്, എങ്ങനെ ഇത്ര കുറഞ്ഞ ചിലവിൽ ഈ ആഡംബര ലുക്കിൽ പണിതുവെന്ന് അറിയാം. ഒരൊറ്റ നില വീട് ആകെ സ്ഥിതി ചെയ്യുന്നത് 510 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിലാണ്.ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് ഈ വീട് പണിതിട്ടുള്ളത്.
- Total Area Of Home :510 Sqft
- Total Budjet Of Home :10 Lakh Rupess
- Location Of Home :Mavelikkara, Alappuzha District
തനത് കേരള സ്റ്റൈലിൽ കണ്ടംമ്പററി ഡിസൈനിൽ പണിതിട്ടുള്ള ഈ വീട് മനോഹര ലുക്കിൽ തന്നെയാണ് പണി പൂർത്തിയാക്കിയിട്ടുള്ളത്.ഒരു ചെറിയ സിറ്റ് ഔട്ട് കഴിഞ്ഞു അകത്തേക്ക് കടന്നാൽ കാണാൻ കഴിയുന്നത് വിശാലവും മോഡേൺ രീതിയിൽ പണിതിട്ടുള്ള ഒരു വീട് അകത്തെ കാഴ്ചകൾ തന്നെയാണ്.ലിവിങ് കം ഡെയിനിങ് ഏരിയയിൽ എല്ലാത്തിനുമുള്ള സ്പേസ് ഉണ്ട്. ആകെ മൊത്തം രണ്ട് ബെഡ് റൂംമാണ് ഈ വീടിനുള്ളത്.
First Bedroom -275283 Second Bedroom -275274
ലിവിങ് കം ഡെയിനിങ് ഏരിയ എല്ലാത്തിനുള്ള സ്പേസ് ഉണ്ട്. കൂടാതെ നാല് ആളുകൾക്ക് ഇരിക്കാൻ പാകത്തിൽ ഡെയിനിങ് ഏരിയയിൽ സ്ഥലമുണ്ട്. രണ്ട് ബെഡ് റൂമും വിശാല വിസ്ത്രീതിയിലുള്ളപ്പോൾ ഒരു കോമൺ ബാത്ത് റൂം കൂടിയുണ്ട്. അടുക്കള എല്ലാം കൊണ്ടും ആർക്കും ഇഷ്ടമാകും. ഈ വീട് മൊത്തം ഡീറ്റെയിൽസ്, എല്ലാ റൂംസ് കണ്ടു അറിയാം. വീഡിയോ മൊത്തം കാണുക.
- Sitout
- Living and Dining Area
- Bedroom : 2
- Kitchen
- Bathroom
Summary : The total Area of the house is around 510sqft. First the front elevation, The house looks very beautiful due to its design and painting works. Design of the house is enhanced by giving stone works and texture designs in the front.A sitout is given in the front along with 2 rectangular pillars with cladding stones on both sides. The house has the latest model wooden door with steel handles.There is a lengthy living cum dining space. However there is enough space available for placing dining table and settea. In addition 4 seat dining is here.The first bedroom is adjuscent to the hall and has a size of 275283 . Also the second bedroom is opposite to the first bedroom and has a size of 275274 in area. Next the common bathroom, the common bathroom is in between the two bedrooms . Inaddition to European closet , shower unit is present here.