ഒരു ഗ്ലാസ് എടുക്കാൻ ഉണ്ടോ?? കോവൽ കൊലകുത്തി കായ്ക്കും,ഉറപ്പാണ് ഫലം ,ഈ സൂത്രം ട്രൈ ചെയ്യൂ
കോവയ്ക്ക ഉപയോഗിച്ച് തോരനും കറിയുമെല്ലാം ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. വലിയ രീതിയിൽ പരിചരണം ഒന്നും നൽകിയില്ലെങ്കിലും എളുപ്പത്തിൽ പടർന്നു കിട്ടുന്ന ഒരു ചെടിയാണ് കോവൽ. എന്നാൽ പലർക്കും കോവൽചെടി എങ്ങനെ!-->…