ഇങ്ങനെ ഉണ്ടാക്കൂ ,രുചി ആരും മറക്കില്ല : രുചികരമായ വൻപയർ പായസം തയാറാക്കാം
Ingredients
വൻപയർ ഒരു കപ്പ്
ശർക്കർ 300 ഗ്രാം
തേങ്ങ
ഒരു കപ്പ് വൻപയർ വെള്ളമൊഴിച്ച് നന്നായി കഴുകിയെടുക്കുക. നല്ല വെള്ളം ചേർത്ത് ഒരു മണിക്കൂർ കുതിർത്ത് വയ്ക്കുക. കുതിർത്ത വൻപയർ കുക്കറിലേക്ക് ചേർക്കാം ഒരു കപ്പ് വെള്ളം ചേർക്കാം.!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…