ഇന്ത്യ ചതിച്ചോ?? റൂൾ തെറ്റായി ഉപയോഗിച്ചോ? ഐസിസി റൂൾ പറയുന്നത് ഇങ്ങനെ

ഇന്നലെ പൂനെയിൽ നടന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടി20യിൽ ഇന്ത്യ 15 റൺസിന് വിജയിച്ചിരുന്നു. ഇതോടെ അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പര 3 -1 ന് ഇന്ത്യ സ്വന്തമാക്കി.മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശിവം ദുബെയുടെയും ഹാർദിക് പാണ്ഡ്യയുടെയും മികവിൽ 182

ഷോർട് ബോളാണോ സഞ്ജു ഔട്ട്‌.. മലയാളി പയ്യനെ ഇന്ത്യൻ ടീമിൽ നിന്നും പുറത്താക്കുമൊ?

സഞ്ജു സാംസൺ ഇന്ത്യയുടെ മുൻനിര ടി20 ഓപ്പണറായി ഉയർന്നുവന്നു. ഇന്ത്യയുടെ ടി20 ടീമിൽ ഒന്നാം സ്ഥാനത്ത് എത്താൻ പോകുന്ന ലോംഗ് റൺ പരമാവധി പ്രയോജനപ്പെടുത്താൻ കേരളത്തിന്റെ ബാറ്റ്സ്മാൻ ഒടുവിൽ അവസരം ലഭിക്കുകയും ചെയ്തു. സീനിയർ താരങ്ങളുടെ വിരമിക്കലാണ്

സൂപ്പർ ഇന്നിങ്സ് ജയം, കേരളം രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ

ബിഹാറിനെതിരെ ഇന്നിംഗ്സ് വിജയത്തോടെ രഞ്ജി ട്രോഫിയുടെ നോക്ക് ഔട്ട് യോഗ്യത ഉറപ്പിച്ച് കേരളം. ഇന്നിങ്സിലും 169 റൻസിനുമാണ് കേരളം ബിഹാറിനെ പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയ വെറ്ററൻ താരം ജലജ് സക്‌സേന രണ്ടാം

ഇത് ശരിയല്ല,ഇന്ത്യൻബുദ്ധി ശരിയല്ല, വിയോജിക്കുന്നു!! തുറന്ന് പറഞു ജോസ് ബട്ട്ലർ

ഇന്ത്യ : ഇംഗ്ലണ്ട് നാലാം ടി :20യിൽ 15 റൺസ് മിന്നും ജയം ടീം ഇന്ത്യ നേടിയപ്പോൾ ഒപ്പം വിവാദങ്ങളും ശക്തമാകുകയാണ്. മാച്ചിൽ ഇന്ത്യൻ താരം ശിവം ദൂബൈക്ക് പകരം ഫാസ്റ്റ് ബൗളർ ഹർഷിത് റാണ കൺകഷൻ സബ്ബ് ആയി ഇറങ്ങി മൂന്ന് വിക്കെറ്റ് വീഴ്ത്തി. റാണ ഈ പ്രകടനം

തകർന്നു.. പക്ഷെ തിരികെ വന്നു.. ജയിച്ചു!!ഇതാണ് എന്റെ  ടീം!! മത്സരം ജയിച്ച രഹസ്യം പറഞ്ഞു നായകൻ…

ഇംഗ്ലണ്ട് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പര നേടി ഇന്ത്യൻ സംഘം. പൂനയിൽ നടന്ന ആവേശം നിറഞ്ഞുനിന്ന നാലാമത്തെ ടി 20യിൽ ഇന്ത്യൻ സംഘം നേടിയത് 15 റൺസ് ജയം. ബാറ്റിംഗ് തകർച്ച നേരിട്ടിട്ടും 181 റൺസ് ടോട്ടൽ ഉയർത്തിയ ഇന്ത്യൻ ടീം അവസാന 10 ഓവറിൽ

ഇന്ത്യ ജയിച്ചത് ചതി പ്രയോഗിച്ചോ??ഹർഷിത് റാണ സബ്ബ് ഗംഭീർ കുബുദ്ധിയോ? ക്രിക്കറ്റ്‌ ലോകത്ത് വിമർശനം

ഇംഗ്ലണ്ട് എതിരായ നാലാം ടി :20യിൽ ഇന്ത്യൻ ടീമിന് സർപ്രൈസ് ജയം. ഒരുപരിധി വരെ കയ്യിൽ നിന്നും വഴുതിപോയ മത്സരമാണ് ഇന്ത്യൻ ടീം ബൌളിംഗ് പ്രകടനത്താൽ ജയിച്ചത്.നാലാം ടി20യില്‍ 15 റൺസിന്റെ മിന്നുന്ന ജയത്തോടെ പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. അഞ്ചു

റാണ കിടുക്കി..ഇന്ത്യക്ക് സസ്പെൻസ് ജയം, പരമ്പര നേടി ഇന്ത്യൻ ടീം

ഇംഗ്ലണ്ട് എതിരായ നാലാമത്തെ ടി :20 മാച്ചിൽ ശക്തമായ പോരാട്ടം നയിച്ചു ഇന്ത്യൻ ടീം ജയം നേടി. ബാറ്റ് കൊണ്ട് പോരാടി 180പ്ലസ് സ്കോറിലേക്ക് എത്തിയ ഇന്ത്യൻ ടീം ബോൾ കൊണ്ട് മാജിക്ക് പ്രകടനം കാഴ്ചവെച്ചാണ് നാലാം ടി :20ജയിച്ചു പരമ്പര 3-1ന് നേടിയത്

സഞ്ജു ഇന്നും 🥲ഷോർട് ബോൾ കുഴിയിൽ വീണ്ടും വീണു.. ഞെട്ടലിൽ മലയാളികൾ

മലയാളി ക്രിക്കറ്റ്‌ ഫാൻസിനും സഞ്ജു ആരാധകർക്കും ഒരിക്കൽ കൂടി വമ്പൻ നിരാശ.ഇന്ത്യ : ഇംഗ്ലണ്ട് നാലാം ടി :20യിൽ ഒരിക്കൽ കൂടി നിരാശജനകമായ തുടക്കം ഇന്ത്യക്ക് സമ്മാനിച്ചു മടങ്ങി സഞ്ജു സാംസൺ ഒരു റൺസിൽ പുറത്ത്. നാലാം ടി :20യിൽ ടോസ് നേടിയ

ഫ്രീയായി കളിക്കുന്ന താരം. അയാൾക്ക് പലതും ചെയ്യാൻ പറ്റും..റൺസ് വരും, ഉറപ്പാണ്!! സഞ്ജുവിനെ പിന്തുണച്ചു…

ഇംഗ്ലണ്ടിനെതിരെ മൂന്ന് തവണ കുറഞ്ഞ സ്കോറുകൾ നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണിന്റെ ഫോം ഇന്ത്യൻ ടീമിന് ആശങ്കാജനകമാണ്. ജോഫ്ര ആർച്ചർ മൂന്ന് തവണ അദ്ദേഹത്തെ പുറത്താക്കിയിട്ടുണ്ട്, ഡെലിവറികൾ പോലും സമാനമായിരുന്നു. സഞ്ജുവിന്റെ

സഞ്ജു മോശം ഫോമിൽ.. അതൊരു സത്യം!! ഫാൻസ്‌ അയാൾക്കായി പ്രാർത്ഥിക്കൂ!! വിമർശിച്ചു ആകാശ് ചോപ്ര

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യയുടെ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ മികച്ച ഫോമിലല്ല. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ അദ്ദേഹത്തിന്റെ സ്‌കോറുകൾ തുടർച്ചയായി 26, 5, 3 റൺസ് എന്നിങ്ങനെയാണ്. ഇംഗ്ലീഷ് സ്പീഡ്‌സ്റ്ററായ