മോഡേൺ വീട് ആഗ്രെഹിക്കുന്നവർക്ക് ചുരുങ്ങിയ ചിലവിൽ മനോഹരമായ വീട് പരിചയപ്പെടാം
കൊല്ലം ചടയമംഗലത്തെ ഒരു പുതിയ ഭവനമാണ് പരിചയപ്പെടാൻ പോകുന്നത്. ആർമി ഉദ്യോഗസ്ഥനായ റെജി, അശ്വതി എന്നീ ദമ്പതികളുടെ വീടാണ്. മുഴുവനല്ലെങ്കിലും കുറച്ചൊക്കെ പുതുക്കി പണിതാണ് വീടിന്റെ പ്രധാന പ്രേത്യേകത. ഒറ്റ നോട്ടത്തിൽ ആർക്കുന്ന ഇഷ്ടപ്പെടുന്ന!-->…