ധോണി സിക്സ് റെക്കോർഡ് മറികടക്കാൻ സഞ്ജുവിന് അവസരം.. നെടുമോ മലയാളി പയ്യൻ ആ നേട്ടം??
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ബുധനാഴ്ച ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസൺ എംഎസ് ധോണിയുടെ റെക്കോർഡ് മറികടക്കാനുള്ള ഒരുക്കത്തിലാണ്. 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ദുബായിലേക്ക് പറക്കുന്നതിന് മുമ്പ്!-->…