കോഹ്ലി വന്നാൽ ആര് തെറിക്കും..അയ്യർക്ക് ബെഞ്ചിലേക്ക് സ്ഥാനമൊ?

കോഹ്ലി വന്നാൽ ആര് തെറിക്കും..അയ്യർക്ക് ബെഞ്ചിലേക്ക് സ്ഥാനമൊ?

നാഗ്പൂർ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഉജ്ജ്വല പ്രകടനം കാഴ്ചവച്ച ഇന്ത്യ നാല് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു.ഇരു ടീമുകളും തമ്മിലുള്ള രണ്ടാമത്തെ മത്സരം ഫെബ്രുവരി 9 ന് കട്ടക്കിൽ നടക്കും.പരിക്കുമൂലം ഈ പരമ്പരയിലെ ആദ്യ മത്സരം നഷ്ടമായ വിരാട് കോഹ്‌ലി തീർച്ചയായും രണ്ടാം മത്സരത്തിൽ പങ്കെടുക്കുമെന്ന് പറയപ്പെടുന്നു. ആദ്യ മത്സരത്തിന് മുമ്പ് കാൽമുട്ടിന് ചെറിയ പരിക്കേറ്റ വിരാട് കോഹ്‌ലി മുൻകരുതൽ എന്ന നിലയിൽ ആദ്യ മത്സരത്തിൽ നിന്നും വിട്ടു നിന്നിരുന്നു.അതുകൊണ്ട് […]

അവൻ ടീമിൽ ഇല്ല.. എനിക്ക് വിശ്വാസിക്കാൻ കഴിയുന്നില്ല.. ഞെട്ടൽ തുറന്ന് പറഞ്ഞു റിക്കി പോണ്ടിങ്

അവൻ ടീമിൽ ഇല്ല.. എനിക്ക് വിശ്വാസിക്കാൻ കഴിയുന്നില്ല.. ഞെട്ടൽ തുറന്ന് പറഞ്ഞു റിക്കി പോണ്ടിങ്

ഇംഗ്ലണ്ട് എതിരായ ഒന്നാമത്തെ ഏകദിന മത്സരത്തിൽ വെടിക്കെട്ട്‌ ഫിഫ്റ്റി നേടിയ ശ്രേയസ് അയ്യർ മികവ് ക്രിക്കറ്റ്‌ ലോകത്ത് ഏറെ ചർച്ചാവിഷയമായിരുന്നു. ഇന്ത്യൻ ലിമിറ്റെഡ് ഓവർ ടീമിൽ പലപ്പോഴും അവസരങ്ങൾ നഷ്ടമായി പോകാറുള്ള ശ്രേയസ് അയ്യർ തിരിച്ചുവരവിൽ തന്റെ റേഞ്ച് എന്തെന്ന് തെളിയിച്ചു.വെറും 36 ബോളിൽ 59 റൺസാണ് ശ്രേയസ് അയ്യർ അടിച്ചെടുത്തത്. എന്നാൽ ഇന്ത്യൻ ഏകദിന ടീമിൽ പോലും പലപ്പോഴും ശ്രേയസ് അയ്യർക്ക് അർഹമായ അവസരം ലഭിക്കില്ലെന്ന് വിമർശനം ഇപ്പോൾ ശക്തമാക്കി രംഗത്ത് എത്തുകയാണ് മുൻ ഓസ്ട്രേലിയൻ […]

എന്റമ്മോ.. കിടു ക്യാച്ച്!! പിറകിലേക്ക് പറന്നു ചാടി ക്യാച്ചുമായി ജൈസ്വാൾ!! കാണാം വീഡിയോ

എന്റമ്മോ.. കിടു ക്യാച്ച്!! പിറകിലേക്ക് പറന്നു ചാടി ക്യാച്ചുമായി ജൈസ്വാൾ!! കാണാം വീഡിയോ

ഇന്ത്യ : ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ്‌ പരമ്പരക്ക് തുടക്കം. ഒന്നാമത്തെ ഏകദിനത്തിൽ നാഗ്പൂരിൽ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ  ബട്ട്ലർ ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ തുടക്കത്തിലെ സന്ദർശക ടീമിന് ലഭിച്ചത് ഗംഭീര തുടക്കം. ഓപ്പണിങ് വിക്കറ്റിൽ ഇംഗ്ലണ്ട് താരങ്ങൾ അതിവേഗം റൺസ് ഉയർത്തുന്ന കാഴ്ചയാണ് കാണാനായത്. വെറും 8.5 ഓവറിൽ ഇംഗ്ലണ്ട് സ്കോർ 75ലേക്ക് എത്തി എങ്കിലും ശേഷം രണ്ട് ഓവർ ഉള്ളിൽ തന്നെ മൂന്ന് ഇംഗ്ലണ്ട് വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യക്ക് കഴിഞ്ഞു. അറ്റാക്കിങ് ശൈലിയിൽ ബാറ്റ് വീശി […]

ഗംഭീരം എന്റെ ചെക്കാ, ഇങ്ങനെ കളിക്കണം :അതാണ്‌ എനിക്ക് കാണാൻ ആഗ്രഹം!! സന്തോഷം പ്രകടിപ്പിച്ചു യുവരാജ് സിംഗ്

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ചാം ടി20യിൽ അഭിഷേക് ശർമ്മയുടെ മിന്നുന്ന സെഞ്ച്വറി കണ്ട് ഏറ്റവും അതികം സന്തോഷിച്ചത് യുവ താരത്തിന്റെ മെന്റർ യുവരാജ് സിംഗ് തന്നെ ആയിരിക്കും.ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന ടി20 സ്കോറാണ് അഭിഷേക് ഇന്നലെ നേടിയത്.37 പന്തിൽ നിന്നുള്ള സെഞ്ച്വറി ഇന്ത്യക്കാരന്റെ വേഗമേറിയ രണ്ടമത്തെ സെഞ്ചുറിയാണ്. ഇടംകൈയ്യൻ 13 സിക്സറുകളും ഏഴ് ഫോറുകളും നേടി, ടി20യിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന സ്കോറും കൂടിയായിരുന്നു ഇത്. ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആദ്യ […]

ഹേറ്റേഴ്‌സ് ഇത് കണ്ടില്ലേ…സൂപ്പർ റെക്കോർഡ് നേടി സഞ്ജു!! നേടിയത് ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ നേട്ടം

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ 150 റൺസിന്റെ തകരോപണ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് എന്ന കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 10.3 ഓവറില്‍ 97 റണ്‍സിന് പുറത്തായി.നേരത്തേ സ്വന്തമാക്കിയ പരമ്പര ഇന്ത്യ 4-1 എന്ന നിലയില്‍ അവസാനിപ്പിച്ചു. മിന്നുന്ന സെഞ്ച്വറി നേടിയ അഭിഷേക് ശര്‍മയാണ് കളിയിലെ താരം.54 പന്തുകള്‍ നേരിട്ട അഭിഷേക് 135 റണ്‍സെടുത്തു പുറത്തായി എന്നാൽ ഇന്ത്യയുടെ വിജയത്തിലും സഞ്ജു സാംസന്റെ മോശം പ്രകടനം ആരാധകരിൽ വലിയ ഉയർത്തിയിട്ടുണ്ട്. […]

റിസ്ക് എടുത്തു കളിക്കുന്നു.. അതാണ്‌ ഞങ്ങൾ ടീം പ്ലാൻ!! തുറന്ന് പറഞ്ഞു നായകൻ സൂര്യ കുമാർ

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 യിൽ വമ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. 248 റൺസ് വിജയ ലക്‌ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 97 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.150 റൺസിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി ഷമി മൂന്നും വരുൺ ,ദുബെ ,അഭിഷേക് എന്നിവർ രണ്ടു വിക്കറ്റും വീഴ്ത്തി. അഭിഷേക് ശര്‍മയുടെ അതിവേഗ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടിയത്. 54 പന്തില്‍ 135 റണ്‍സ് നേടിയ അഭിഷേക്, ടി20-യില്‍ ഇന്ത്യക്കാരന്റെ വേഗമേറിയ രണ്ടാം സെഞ്ചുറിയെന്ന റെക്കോര്‍ഡും […]

സിക്സ് ഹിറ്റിങ് സ്റ്റാർ.. പുത്തൻ റെക്കോർഡുകൾ വാരി അഭിഷേക് ശർമ്മ

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അഞ്ചാം ടി20 മത്സരത്തിൽ ട്വന്റി-20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ അഭിഷേക് ശർമ്മ നേടി.2023 ഫെബ്രുവരി 1 ന് ന്യൂസിലൻഡിനെതിരെ 63 പന്തിൽ നിന്ന് 126 റൺസ് നേടിയ ശുഭ്മാൻ ഗില്ലാണ് ഇതിനുമുമ്പ് ഈ റെക്കോർഡ് സ്വന്തമാക്കിയത്. ആദിൽ റഷീദിന്റെ പന്തിൽ ഡീപ് എക്സ്ട്രാ കവറിൽ ജോഫ്ര ആർച്ചറിന് പന്തെറിഞ്ഞ് അഭിഷേക് പുറത്തായതോടെയാണ് അഭിഷേകിന്റെ ഇന്നിംഗ്സ് അവസാനിച്ചത്. 54 പന്തിൽ നിന്ന് 135 റൺസ് […]

ഇന്ത്യക്ക് പരമ്പര, പരമ്പര താരം വരുൺ, അവാർഡ് അവർക്കായി സമർപ്പിച്ചു താരം

“ഫീൽഡിംഗ് എഫോർട്സ് ഇന്നത്തെ മാച്ചിൽ കയ്യടി നേടിയതിൽ സന്തോഷം. ഫീൽഡിംഗ് നിലവാരം മെച്ചപ്പെടുത്തുന്നതിന് ടീം ഊന്നൽ നൽകുന്നു, ഞാൻ ഞങ്ങളുടെ ഫീൽഡിംഗ് കോച്ചിനൊപ്പം പ്രവർത്തിക്കുന്നു. ഇതാണ് ഞാൻ ബൗൾ ചെയ്തതിൽ ഏറ്റവും മികച്ചത്, എന്നാൽ ഒരുപാട് മെച്ചപ്പെടാനുണ്ട് മുന്നോട്ട് പോകുന്ന സമയത്ത്”വരുൺ ചക്രവർത്തി വാചാലനായി. “തീർച്ചയായും,ശരിയായ സമയത്ത് ശരിയായ പന്ത് എറിയുന്നതിനെക്കുറിച്ചായിരുന്നു ആലോചന. ഞാൻ അതിനായി പ്രവർത്തിക്കുകയായിരുന്നു. ഇത് വളരെ ഏറെ സവിശേഷമാണ്, മാൻ ഓഫ് ദി സീരീസ് അവാർഡ് എൻ്റെ മകനും ഭാര്യയ്ക്കും ഞാൻ സമർപ്പിക്കാൻ […]

ഇംഗ്ലണ്ട് ചാരം.. ഇന്ത്യക്ക് 150 റൺസ് റെക്കോർഡ് ജയം!!പരമ്പര 4-1ഇന്ത്യക്ക്

ഇംഗ്ലണ്ട് എതിരായ അഞ്ചാം ടി :20യിലും ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും പൂർണ്ണ ആതിപത്യവുമായി ഇന്ത്യൻ ടീം. ഇംഗ്ലണ്ട് ടീമിനെ മുംബൈ ടി  :20യിൽ 150 റൺസ് തോൽവിയിലേക്ക് തള്ളിയിട്ട സൂര്യകുമാറും സംഘവും ടി :20 പരമ്പര 4-1ന് സ്വന്തമാക്കി.248 റൺസ് വിജയ ലക്‌ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 97 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.150 റൺസിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി ഷമി മൂന്നും വരുൺ ,ദുബെ ,അഭിഷേക് എന്നിവർ രണ്ടു വിക്കറ്റും വീഴ്ത്തി മുംബൈ […]

17 ഫോർ 19 സിക്സ്..വെടിക്കെട്ടുമായി അഭിഷേക് ശർമ്മ സെഞ്ച്വറി!!ഇന്ത്യക്ക് 247 റൺസ്

ഇംഗ്ലണ്ട് എതിരായ മുംബൈ ടി :20യിൽ റെക്കോർഡ് സ്കോർ പടുത്തുയർത്തി ഇന്ത്യൻ ടീം. ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ ടീം 20 ഓവറിൽ നേടിയത് 9  വിക്കെറ്റ് നഷ്ടത്തിൽ 247  റൺസ്.ഓപ്പണിങ് ബാറ്റ്‌സ്മാൻ അഭിഷേക് ശർമ്മ വെടിക്കെട്ട്‌ ബാറ്റിംഗ് സെഞ്ച്വറി കരുത്തിലാണ് ഇന്ത്യൻ ടീം 247ലേക്ക് എത്തിയത്.54 പന്തിൽ നിന്നും 135 റൺസ് നേടിയ അഭിഷേക് ശർമയുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ നേടിക്കൊടുത്തത്. 13 സിക്‌സും 7 ബൗണ്ടറിയും അഭിഷേക് നേടി. മുംബൈ വാംഖഡെ […]