17 ഫോർ 19 സിക്സ്..വെടിക്കെട്ടുമായി അഭിഷേക് ശർമ്മ സെഞ്ച്വറി!!ഇന്ത്യക്ക് 247 റൺസ്
ഇംഗ്ലണ്ട് എതിരായ മുംബൈ ടി :20യിൽ റെക്കോർഡ് സ്കോർ പടുത്തുയർത്തി ഇന്ത്യൻ ടീം. ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ ടീം 20 ഓവറിൽ നേടിയത് 9 വിക്കെറ്റ് നഷ്ടത്തിൽ 247 റൺസ്.ഓപ്പണിങ് ബാറ്റ്‌സ്മാൻ അഭിഷേക് ശർമ്മ വെടിക്കെട്ട് ബാറ്റിംഗ് സെഞ്ച്വറി കരുത്തിലാണ് ഇന്ത്യൻ ടീം 247ലേക്ക് എത്തിയത്.54 പന്തിൽ നിന്നും 135 റൺസ് നേടിയ അഭിഷേക് ശർമയുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ നേടിക്കൊടുത്തത്. 13 സിക്‌സും 7 ബൗണ്ടറിയും അഭിഷേക് നേടി. മുംബൈ വാംഖഡെ […]