ലുബ് വോളിയെ തകർത്ത് പെറുജിയക്ക് ഇറ്റാലിയൻ സൂപ്പർ കപ്പ്

ലോക വോളിബോളിലെ ശക്തർ ഏറ്റുമുട്ടിയ ഇറ്റാലിയൻ സൂപ്പർ കപ്പ് ഫൈനലിൽ പ്രഗല്ഭരടങ്ങിയ ലുബ് വോളിയെ പരാജയപ്പെടുത്തി വിൽഫ്രഡ് ലിയോണിന്റെ നേതൃത്വത്തിൽ ഇറങ്ങിയ പെറുജിയ ചാമ്പ്യന്മാരായി. 5 സെറ്റ് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് പെറുജിയ മൂന്നാം സൂപ്പർ കോപ്പയിൽ മുത്തമിട്ടത് സ്കോർ (25-22, 23-25, 19-25, 25-19, 14-16).നാലു തവണ കിരീടം നേടിയ ലുബിന് 2014 നു ശേഷം കിരീടം ഉയർത്താൻ സാധിച്ചിട്ടില്ല. ഇറ്റാലിയൻ താരം ജുവാൻ ടെറേന, ബ്രസീലിയൻ താരം ലീൽ ,ക്യൂബൻ ബ്ലോക്കർ സൈമൺ ,ഇറ്റാലിയൻ […]

അടുത്ത കാലത്തു കർണാടക നേടിയ വിജയങ്ങളിലെ നിർണായക സ്വാധീനം , ഗുബ്ബി രവി .

കർണാടകയിലെ തുംകൂർ ജില്ലയിൽ ധർമരാജ് ലളിതമ്മ ദമ്പതികളുടെ മകനായി ജനിച്ച രവി വോളിബോളിലൂടെ ഉള്ള തന്റെ വളർച്ചയിൽ തന്റെ ഗ്രാമം ആയ ഗുബിബിയും ചേർത്ത് gubby ravi എന്ന പേരിൽ ഇന്ത്യ അറിയപ്പെടുന്ന താരം ആയി മാറി.കര്ണാടകക്കും ഇന്ത്യക്കും വേണ്ടി കളത്തിൽ ഇറങ്ങിയപ്പോൾ ഒക്കെ ടീം തന്നിൽ നിന്നും എന്ത് പ്രതീക്ഷിക്കുന്നുവോ അത് ഫലവത്താക്കുന്നതിനു എന്നും ശ്രമിച്ചിരുന്നു191cm ഉയരം മാത്രമുള്ള മെലിഞ്ഞശരീരപ്രകൃതക്കാരന്.അദ്ദേഹത്തിന്റെ കരിയറിൽ കര്ണാടകത്തിന് വേണ്ടി പങ്കെടുത്ത മത്സരങ്ങൾ ആദ്യം നോക്കാം. 2004 ജൂനിയർ നാഷണൽസ് സിൽവർ.2005 […]

ഗുരീന്ദർ സിങ് , പഞ്ചാബിന്റെ ശൗര്യം

പഞ്ചാബിലെ മോഹലി എന്ന സ്ഥലത്ത് അമർജിത് സിങിന്റെയുംജസ്‌വീന്ദർ കൗറിന്റെയും മകനായി മോനി എന്ന ഗുരീന്ദർ ജനിച്ചു.പഞ്ചാബ് പോലീസ് താരം ആയ അദ്ദേഹത്തിന്റെ ഭാര്യ യുടെ പേര് മനീന്ദർ കൗർ,മോന്റെ പേര് അഹെമൊത് സിങ്.അദ്ദേഹത്തിന്റെ participations നോക്കാം.2005ഏഷ്യൻ യൂത്ത് വെങ്കലം.2006 പ്രെസിഡന്റസ് വോളി കപ്പ് കസക്കിസ്ഥാൻ വെങ്കലം.2006 ഇന്റർനാഷണൽ വോളീബോൾ ടൂർണമെന്റ് ഇറ്റലി വിന്നേഴ്‌സ്.2006 ജൂനിയർ ഏഷ്യൻ ചാംപ്യൻഷിപ് ഇറാൻ വെങ്കലം.2008 ജൂനിയർ ഏഷ്യൻ ചാംപ്യൻഷിപ് ഇറാൻ 4th .2009 ജൂനിയർ world cup നാലാം സ്ഥാനം.2010 സെൻട്രൽ […]

കാർത്തിക് , ദി സ്റ്റൈലിഷ് സ്റ്റാർ

മഹാനായ ബ്ലോക്കർ ഉദയകുമാർ സാറിന്റെ ഓർമ ദിവസം ആയ ഇന്ന് ഇന്ത്യൻ വോളിയിലെ സുന്ദരനും effective സർവീസിനും ഉടമയായ കാർത്തിക്കിനെ പരിചയപ്പെടുത്തിയതിൽ ഒത്തിരി സന്തോഷം.നിലവിൽ effective സർവിസ് ഉള്ള രണ്ടു ബ്ലോക്കർസ് കാർത്തിയും അഷ്വലും ആണ്.ബാംഗ്ലൂരിൽ ജയനഗർ സ്വദേശി ആയ കാർത്തിക് കർണാടക പോസ്റ്റൽ താരം ആണ്.ലിബറോ ഇല്ലാതെ കളിക്കുന്ന കർണാടക പോസ്റ്റൽ ടീം കാർത്തിക് ജോയിൻ ചെയ്ത ശേഷം 6 പ്രാവശ്യം ഓൾ ഇന്ത്യ പോസ്റ്റൽ വോളി കിരീടം അണിഞ്ഞിട്ടുണ്ട്.ആദ്യമായി നടന്ന പ്രോ വോളിയിൽ കാലിക്കറ്റ് […]

ഒരു അന്താരാഷ്ട്ര മത്സരം വീക്ഷിച്ചാൽ നമ്മൾ നമ്മളോട് തന്നെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.,

ഒരു അന്താരാഷ്ട്ര മത്സരം വീക്ഷിച്ചാൽ നമ്മൾ നമ്മളോട് തന്നെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.,എന്തുകൊണ്ടാണ് നമ്മുടെ ടീം റാങ്കിംഗിൽ പിന്നോട്ട് പോകുന്നത് .?നമ്മുടെ ടീമിന് ഫസ്റ്റ് പാസ് നന്നായി റിസീവ് ചെയ്യാൻ പറ്റാത്തത് എന്തുകൊണ്ട്..?ഈ ചോദ്യങ്ങൾ മനസ്സിൽ വരുമ്പോഴേ പലതരം ചിന്തകൾ നമ്മുടെ മനസ്സിൽ കയറി വരും. അന്താരാഷ്ട്ര നിലവാരമുള്ള ഒരു കോച്ച് നമുക്കുണ്ടോ ??ശാസ്ത്രീയമായ പരിശീലന മാർഗ്ഗമുണ്ടോ.? നമ്മുടെ താരങ്ങളുടെ ആരോഗ്യ നിലവാരം വേണ്ടരീതിയിൽ പരിപാലിക്കപ്പെടുന്നുണ്ടോ .? എല്ലാം തികഞ്ഞ ഒരു പരിശീലന വേദി നമുക്ക് രൂപീകരിക്കാൻ […]

കഴിഞ്ഞ പത്തുവർഷത്തെ ബ്ലോക്കർമാർ ഇവർ .

കഴിഞ്ഞ പത്തുവർഷത്തെ കേരള ടീമിനെ കണ്ടെത്തുന്ന ഫേസ്ബുക് പോളിൽ ബ്ലോക്കർമാരായി അഖിൻ ജാസും , മുൻ ഇന്റർനാഷണൽ താരം കിഷോർ കുമാറും ഇടം നേടി . ഇതുവരെ നടന്ന വോട്ടിങ്ങിലെ ഏറ്റവും ശക്തമായ പോരാട്ടമായിരുന്നു ബ്ലോക്കർമാരെ കണ്ടെത്തുന്നതിന് വേണ്ടി നടന്നത് , നിലവിലെ സീനിയർ ഇന്ത്യൻ താരവും ബിപിസിൽ ബ്ലോക്കറുമായ അഖിൻ ജാസ് മുപ്പത്തി ഒന്ന് ശതമാനം വോട്ടുകൾ നേടിയാണ് ബ്ലോക്കർമാരുടെ ലിസ്റ്റിൽ ഒന്നാമതെത്തിയത് , 2014 മുതൽ സീനിയർ ഇന്ത്യൻ ടീമിന്റെ ഭാഗമായ അഖിൻ നിരവധി […]

അജിത് ലാലും , വിബിൻ ജോര്ജും ടീമിൽ

പത്തുവർഷത്തെ കേരള ടീമിനെ തിരഞ്ഞെടുക്കാൻ വോളി ലൈവ് ഫേസ്ബുക് പേജിൽ നടത്തുന്ന വോട്ടിങ്ങിൽ ടീമിന്റെ അറ്റാക്കറായി അജിത് ലാലും , വിബിൻ എം ജോർജും . ഇതുവരെ നടന്ന വോട്ടിങ്ങിൽ നിന്ന് വ്യത്യസ്തമായി ശക്തമായ പോളിങ് നടന്ന വോട്ടിങ്ങിൽ അൻപത്തി അഞ്ചു ശതമാനം വോട്ടുകളുടെ യുവാക്കളുടെ ഹീറോ ആയ അജിത് ലാൽ ഒന്നാമതെത്തി , സമീപകാല ഇന്ത്യൻ വോളിയിലെ ഏറ്റവും മികച്ച അറ്റാക്കറായി മാറിയ അജിത് ലാൽ ഫേസ്ബുക് പോളിൽ പിന്നിൽ പോയെങ്കിലും , ഇൻസ്റ്റ പോളിൽ […]

ലിബറോ ആയി രതീഷ് തന്നെ , ഡിപ്പാർട്ട്മെന്റ് താരങ്ങളെ മറികടന്നു എം സി രണ്ടാമത് .

കഴിഞ്ഞ പത്തുവർഷത്തെ കേരളടീമിനെ തിരഞ്ഞെടുക്കാൻ വോളി ലൈവ് ഫേസ്ബുക് പേജിൽ ഒരുക്കുന്ന വോട്ടിങ്ങിൽ ലിബറോ താരമായി നമ്മുടെ സ്വന്തം രതീഷ് ചീനിക്കണ്ടി ഒന്നാമതെത്തി , കഴിഞ്ഞ പത്തു വർഷവും കേരള വോളിയിൽ നിറഞ്ഞു നിന്ന താരമാണ് രതീഷ് . കേരളത്തിന്റെ സമീപ കാല വിജയങ്ങളിലെ നിർണായക സ്വാധീനമായ രതീഷിന്റെ കളി മികവ് ചെന്നൈയിലും , കോഴിക്കോടും കേരളത്തിന് ദേശീയ ചാംപ്യൻഷിപ് കിരീടം സമ്മാനിച്ചു , യുവ താരങ്ങൾക്കൊപ്പം ഒരു ഫെഡറേഷൻ കപ്പും ചുരുങ്ങിയ കാലത്തിനുള്ളിൽ കേരളത്തിലേക്കെത്തി , […]

ഈ വോളിബാൾ താരമാണ് ‘നല്ലളം മൂസ’.

കോഴിക്കോട് ജില്ലയിലെ നല്ലളം ആണ് സ്വദേശം. മലബാറിലെ അറിയപ്പെടുന്ന വോളിബോൾ പ്ലേയർ. കഴിഞ്ഞ പത്തു വർഷത്തോളമായി പ്രവാസജീവിതം നയിക്കുന്ന ഇദ്ദേഹം ജീവിതം മുഴുവൻ വോളിബോളിന് വേണ്ടി ഉഴിഞ്ഞുവെച്ച ആളാണ്.മൂസ തന്റെ കരിയർ തുടങ്ങുന്നത് ഇന്ത്യയുടെ അവിഭാജ്യഘടകമായ ബിഎസ്എഫ് ന്റെ വോളിബോൾ താരമായാണ്. പഞ്ചാബിലും ഡൽഹിയിലും ഒക്കെ കുറച്ചുകാലം ചെലവഴിച്ചശേഷം,എൺപതുകളുടെ അവസാനം മുതൽ തൊണ്ണൂറുകളിലും കോഴിക്കോട്, മലപ്പുറം കണ്ണൂർ, കാസറഗോഡ് വയനാട് ജില്ലകളിലെ ചെറുതും വലുതുമായ വോളിബോൾ ടൂർണമെന്റ് കളിലെ സജീവസാന്നിധ്യമായി.നാട്ടിലെ ലോക്കൽ ക്ലബ്ബായിരുന്ന ഫാസ് കുറ്റ്യാടി ക്ക് […]

എതിരാളികളില്ലാതെ കപിൽ , ആരാവും രണ്ടാമത് ?. വോട്ടിങ് നില അറിയാം .

കഴിഞ്ഞ പത്തു വർഷത്തെ കേരള ടീമിനെ കണ്ടെത്താൻ വോളി ലൈവ് ഫേസ്ബുക് പേജിൽ ഒരുക്കുന്ന ഓൺലൈൻ വോട്ടിങ്ങിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സെറ്റർ കപിൽ ദേവ് . ആദ്യ ദിനം നടന്ന യൂണിവേഴ്സൽ താരത്തിനുള്ള വോട്ടിങ് അർജുന അവാർഡ് ജേതാവായ ടോം ജോസഫ് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു , ഇതിനു പിന്നാലെയാണ് കളിമെനയാണ് മറ്റൊരു അർജുന അവാർഡ് ജേതാവിനെക്കൂടി വോളിബോൾ ആരാധകർ തിരഞ്ഞെടുത്തത് , ആകെ പോൾ ചെയ്ത വോട്ടിങ് അൻപത്തി […]