ഏതൊരു സദ്യയിലേയും പ്രധാനി! രുചികരമായ അടപ്രഥമന്‍ ഇങ്ങനെ ഉണ്ടാക്കൂ ,രുചി ഇരട്ടിക്കും

Ingredients ആദ്യമായി തേങ്ങ ചിരകി പിഴിഞ്ഞ് രണ്ട് ഗ്ലാസ് പാൽ മാറ്റിവെക്കണം. ശേഷം വെള്ളം ഒഴിച്ച് വീണ്ടും പിഴിഞ്ഞ് രണ്ടും മൂന്നും പാലുകള്‍ എടുക്കണം. പിന്നീട് അട വേവിച്ച് തണുത്ത വെള്ളത്തിലിട്ട് ഊറ്റിയെടുക്കണം. തുടർന്ന് ശർക്കര വെള്ള മൊഴിച്ചിട്ട് ഉരുക്കി അരിച്ചെടുത്ത് അട ശരക്കരയിലിട്ട്‌ വഴറ്റിയെടുക്കണം. നല്ലവണ്ണം വഴന്നു കഴിഞ്ഞാൽ രണ്ടും മൂന്നും പാലുകൾ ഒഴിച്ച് ഇളം തീയിൽ തിളപ്പിക്കണം. കുറുകുമ്പോൾ ഏലക്കാപ്പൊടിയും ഒന്നാം പാലും ചേർത്ത് ഇളക്കി വാങ്ങണം. നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത […]

മുട്ട വീട്ടിലുണ്ടോ? ഇതുവരെ കഴിച്ചിട്ടില്ലാത്ത പുത്തൻ വിഭവം ,ദേ റെഡി

Ingredients Learn How to make Spicy Egg Roll Recipe ആദ്യം തന്നെ ദോശക്കുള്ള മാവ് തയ്യാറാക്കി വെള്ളം , മാവ് റെഡി ആക്കാനായി മൈദ, മുട്ടവെള്ള, അല്പം ഉപ്പ് വെള്ളം എന്നിവ ചേർത്ത് നല്ലപോലെ കലക്കിയെടുക്കുക. ഇനി ഫില്ലിങ്ങിനായി പാൻ ചൂടാക്കി നെയ്യൊഴിച്ച് മുട്ട ചിക്കി പൊറുക്കുക. എത്തിയിലേക് അല്പം പഞ്ചസാര, ഏലക്കാപ്പൊടി എന്നിവ കൂടി മിക്‌സ് ചെയ്യണം. കലക്കി വെച്ച മാവിൽ ഒരു സ്പൂൺ കൊണ്ട് ഇളക്കി അപ്പ പാനിൽ ഒഴിക്കുക. തയ്യറാക്കിവെച്ച […]

വിരുന്നുകാർക്ക് ഒരുക്കാം അടിപൊളി രുചിയിൽ റവ ആട്ട ഹൽവ തയ്യാറാക്കാം

Ingredients Learn How to make റവ, ആട്ട വറുക്കുക. ഇതിൽ നെയ്യ് ചേർക്കുക. ശർക്കരപ്പാനി ചേർത്ത് യോജിപ്പിക്കുക. ചൂട് വെള്ളം ഒഴിച്ച് വഴറ്റുക. ഏലക്കപ്പൊടി കശുവണ്ടി കിസ്മിസ് ചേർക്കുക. നെയ്യ്പാ തടവിയ പാത്രത്തിൽ ഈ കൂട്ട് ഒഴിച്ച് വെക്കുക. തണുത്ത ശേഷം കഷണങ്ങൾ ആക്കി ഉപയോഗിക്കുക.

ഇത് മാത്രം മതി തക്കാളി കുലകുത്തി പിടിക്കാൻ,വീട്ടിലേക്കുള്ള തക്കാളി ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം ,ഈ കൃഷി സൂത്രം ട്രൈ ചെയ്തുനോക്കൂ

തക്കാളി, പച്ചമുളക് തുടങ്ങിയവ എല്ലാവരും തന്നെ വീടുകളിൽ വെച്ചു പിടിപ്പിക്കു ന്നവയാണ്. പുറത്തു നിന്ന് വാങ്ങുന്ന വളങ്ങൾ മാത്രം അല്ലാതെ വീടുകളിൽ തന്നെ വരുന്ന വേസ്റ്റുകൾ കൊണ്ടു കൃഷി ചെയ്യാമെന്നുള്ളത് എത്രപേർക്ക് അറിയാം. വീടുകളിൽ വരുന്ന വേസ്റ്റുകൾ കൊണ്ടുതന്നെ നല്ല രീതിയിൽ എങ്ങനെ കൃഷി ചെയ്യാം എന്നുള്ളതിനെ കുറിച്ച് നോക്കാം. ആട്ടിൻ കാഷ്ഠവും ചാണകപ്പൊടിയും ചാരവും മിക്‌സ് ചെയ്തു കൊടുക്കുന്നത് വളരെ നല്ലതാണ്. ചെറിയ രീതിയിൽ വളർന്നു വരുന്ന ചെടികൾക്ക് ഒരുകാരണവശാലും കോഴി വേസ്റ്റ് ഇട്ടു കൊടുക്കാൻ […]

ഈ ചെടി നിങ്ങൾ വീട്ടിലുണ്ടോ ? ഈ ചെടിയുടെ പേര് പറയാമോ.? തീർച്ചയായും അറിയണം ഇതിന്റെ അത്ഭുത ഗുണങ്ങൾ.!!

ചായമൻസ എന്നാണിതിന്റെ പേര്. രുചിയിലും ഔഷധ ഗുണത്തിലും മുൻ ബന്ധിയിലുള്ള ഒരു ചീരയിനമാണിത്. കണ്ണിനും, ഷുഗറിനും, പൊണ്ണത്തടിക്കുമെല്ലാം അത്യുത്തമമായ ഒരു മരുന്നാണിത്. ഇതിന്റെ ചെറിയ കമ്പ് നട്ടാൽ തന്നെ പെട്ടെന്ന് വളർന്നു പിടിക്കുകയും കാലങ്ങളോളം നിൽക്കുകയും ചെയ്യും വെരിക്കോസ് വെയിൻ ഉള്ളവർക്കിത് വളരെ ഉപകാര പ്രദമാണ്. ഇത് കഴിച്ചാൽ ശരീരത്തിൽ നന്നായി രക്തയോട്ടം നടക്കുകയും ഞരമ്പുകൾ നല്ലരീതിയിൽ പ്രവർത്തിക്കുകയും ചെയ്യും. മാത്രമല്ല, നാഡി ഞരമ്പുകൾക്ക് അസുഖങ്ങളുള്ളവർക്കും ഇത് വളരെയുത്തമമാണ്. വിറ്റാമിൻ c, ബീറ്റ കരോട്ടിൻ, കാൽസ്യം, ഇരുമ്പ് […]

കൈയിൽ ഒട്ടും അഴുക്കാവാതെ വെറും 5 മിനിറ്റിൽ കക്കയിറച്ചി ക്ലീൻ ചെയ്യാം, ഇതുപോലെ ഒന്ന് ചെയ്തുനോക്കൂ എളുപ്പം പണി കഴിയും

കക്കയിറച്ചി കഴിക്കാൻ എല്ലാവർക്കും വളരെയധികം ഇഷ്ടമായിരിക്കും. എങ്കിലും അത് വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഒരുപാട് സമയമെടുത്ത് കക്കയിറച്ചി വൃത്തിയാക്കി പാചകം ചെയ്യാൻ പലരും മെനക്കെടാറില്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു കിടിലൻ ട്രിക്ക് വിശദമായി മനസ്സിലാക്കാം. കക്കയിറച്ചി എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി ഒരു പ്ലാസ്റ്റിക് അടപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്. അടപ്പിന്റെ വക്കു ഭാഗം നല്ലതു പോലെ ഷാർപ്പ് ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം ഓരോ കക്കയായി കയ്യിലെടുത്ത് അതിന്റെ അഴുക്കുള്ള ഭാഗം അടപ്പിന്റെ […]

ഈ ഒരു ചമ്മന്തി മാത്രം ഉണ്ടേൽ ദോശയും ഇഡ്‌ലിക്കുമൊപ്പം വേറെ കറി വേണ്ട ..ഇരട്ടി രുചിയിൽ ദോശക്കും ഇഡ്‌ലിക്കും ഒപ്പം ഒരു ചമ്മന്തി

പൊതുവേ ഉണ്ടാക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തമായി ചുവന്ന തേങ്ങ ചമ്മന്തി ഇങ്ങനെ ചെയ്താൽ ഒരു പ്രത്യേക രുചിയാണ്. ഏത് ഭക്ഷണത്തിനും പ്രത്യേകിച്ച് ദോശയ്ക്ക് വളരെ രുചികരമായി കഴിക്കാൻ പറ്റുന്നതാണ്. വളരെ വ്യത്യസ്തമായി ചെയ്യുന്ന ഈ റെസിപ്പിയിൽ വളരെ കുറച്ച് മാത്രം ഇൻഗ്രീഡിയൻസിന്റെ ആവശ്യമുള്ളൂ. വീട്ടിൽ തന്നെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്നതാണ്. Ingredients ചിരകിയ തേങ്ങ ഒരു ജാറിലേക്ക് ഇടുക. തേങ്ങ എടുക്കുമ്പോൾ ഫ്രഷ് ആയിട്ടുള്ളത് എടുക്കാൻ കൂടുതൽ ശ്രദ്ധിക്കുക. അഥവാ അത്തരത്തിലുള്ള തേങ്ങ ലഭ്യമല്ലെങ്കിൽ ഫ്രീസ് ചെയ്ത തേങ്ങ […]

പേരയില ഇതുപോലെ കഴിക്കൂ, ഒറ്റ ദിവസം കൊണ്ട് പനി, ചുമ, കഫക്കെട്ട്, ജലദോഷം മാറാൻ ഇത് മാത്രം മതി

: പനിയുള്ള സമയത്ത് ഈ ഒരു കഷായം നല്ല രീതിയിൽ ഫലം ചെയ്യും. പനി പിടിച്ചു കിടക്കുന്ന സമയത്ത് നമ്മളെല്ലാവരും ചിന്തിക്കാറുള്ള ഒരു കാര്യമാണ് പെട്ടെന്ന് മാറി കിട്ടിയിരുന്നെങ്കിൽ എന്ന്. അതിനായി മരുന്ന് കഴിച്ചാലും കുറച്ച് സമയം എടുത്തതിനുശേഷം മാത്രമാണ് പനി വിടാറ്. എന്നാൽ പനിയുള്ള സമയത്ത് തയ്യാറാക്കി കുടിക്കാവുന്ന ഒരു പേരയില കഷായത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. പേരയില കഷായം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ പേരയുടെ ഇല 10 മുതൽ 20 എണ്ണം വരെ, ഒരച്ച് […]

നിലക്കടല മിക്സിയിൽ ഒറ്റയടി കൊടുത്തു നോക്കിക്കേ ,കാണാം മാജിക്ക് .. എന്തൊരു രുചി; നിലക്കടല കൊണ്ട് ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ

നിലക്കടല മിക്സിയിൽ ഒറ്റയടി ന്റമ്മോ എന്തൊരു രുചി. നിലക്കടല കൊണ്ട് ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ, വെറും 2 ചേരുവ മാത്രം മതി 5 മിനിട്ടിൽ കിടിലൻ സ്നാക്ക് റെഡി. നിലക്കടല വറുത്തു കഴിക്കുന്നതാകും എല്ലാവർക്കും പ്രിയപ്പെട്ടത്. ശരീരത്തിന് ഏറെ ഗുണം നൽകുന്ന നിലക്കടല വെച്ചുള്ള ഒരു പലഹാരമാണ് ഇന്ന് പരിചയപ്പെടുന്നത്. ഒരു കപ്പ് നിലക്കടല നന്നായി വറുത്ത് തൊലി കളഞ്ഞെടുക്കുക. മിക്സിയുടെ ജാറിൽ ഇട്ടു നന്നായൊന്നു പൊടിച്ചെടുക്കുക. നല്ല പൊടിരൂപത്തിൽ ആക്കരുത് ചെറിയ […]

പ്രമേഹം പമ്പകടത്തും കരിങ്ങാലി വെള്ളം; നല്ല ഉറക്കത്തിനും കൊളസ്‌ട്രോൾ കുറക്കാനും ഇത് മതി, ദിവസവും കരിങ്ങാലി വെള്ളം കുടിച്ചാൽ സംഭവിക്കുന്ന ഗുണങ്ങൾ

കരിങ്ങാലിയുടെ ഉപയോഗം ശരീരത്തിൽ ഉണ്ടാക്കുന്ന അത്ഭുതകരമായ മാറ്റങ്ങൾ. മിക്ക വീടുകളിലും വെള്ളം തിളപ്പിക്കുമ്പോൾ ഉപയോഗിക്കുന്ന ഒന്നാണ് കരിങ്ങാലി അഥവാ പതിമുഖം. ഇവ ശരീരത്തിന് നിരവധി ഗുണങ്ങൾ ചെയ്യുന്നുണ്ട്. അതെന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. അക്കേഷ്യ കറ്റേച്ചു എന്ന ശാസ്ത്രനാമം ഉള്ള കരിങ്ങാലി 15 മീറ്റർ ഉയരത്തിൽ വരെ കാണാൻ സാധിക്കുന്ന മുള്ളുകൾ ഉള്ള ഒരു മരമാണ്. പ്രധാനമായും ചൈന ഇന്ത്യ പോലുള്ള രാജ്യങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. കരിങ്ങാലി ഇട്ട് തിളപ്പിച്ച വെള്ളം നിത്യവും കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം […]