കുക്കറിന്റെയും മിക്സിയുടെയും വാഷർ ലൂസ് ആയിട്ടുണ്ടോ ? ഒറ്റ സെക്കന്റിൽ ശരിയാക്കാം; ഈ ഒരു സൂത്രം ചെയ്താൽ മതി, ഇങ്ങനെ ചെയ്താൽ ജീവിതകാലം മുഴുവൻ ഈ ഒരു കുക്കർ മതിയാകും
നമ്മുടെ നാട്ടിലെ മിക്ക വീടുകളിലേയും അടുക്കളകളിൽ ഒഴിച്ചുകൂടാനാവാത്ത ഉപകരണങ്ങളാണ് മിക്സി, കുക്കർ എന്നിവയെല്ലാം. എന്നാൽ ഇത്തരം ഉപകരണങ്ങളെല്ലാം സ്ഥിരമായി ഉപയോഗിക്കുന്നതു കൊണ്ടുതന്നെ അതിലെ വാഷറിന്റെ ഭാഗമെല്ലാം കൂടുതൽ കറ പിടിച്ച് പെട്ടന്ന് വൃത്തികേട് ആവുകയും അതല്ലെങ്കിൽ ലൂസായി പോവുകയും ചെയ്യുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. അത്തരം അവസരങ്ങളിൽ വാഷറുകൾ ക്ലീൻ ചെയ്യാനായി ചെയ്തു നോക്കാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ആഴ്ചയിൽ ഒരു തവണയെങ്കിലും മിക്സി, കുക്കർ എന്നിവയുടെയെല്ലാം വാഷർ അഴിച്ചെടുത്ത് അത് ചൂടുവെള്ളത്തിൽ ഇട്ട് നല്ലതുപോലെ […]