ചൂടിന് കുളിരേകാൻ കരിമ്പിൻ ജ്യൂസ് തയ്യാറാക്കിയാലോ,ഇങ്ങനെ ഉണ്ടാക്കിനോക്കൂ

Ingredients കരിമ്പ് തോൽ കളഞ്ഞ് നല്ലപോലെ കഴുകി ചെറിയ കഷ്ങ്ങളാക്കുക. ശേഷം ബാക്കിയുള്ള ചേരുവകളായ പഞ്ചസാര, ഇഞ്ചി – ചെറിയ കഷ്ണം,ചെറുനാരങ്ങാ നീര് എന്നിവ ചേർത്ത് നല്ലപോലെ അടിച്ച് എടുക്കുക. അരിപ്പയിൽ അരിച്ചു എടുക്കുക. ആരോഗ്യകരമായ ഫ്രഷ് കരിമ്പിൻ ജ്യൂസ് തയ്യാർ. വിരുന്നുകാർ സൽക്കരിക്കാം ഫ്രഷ് ആയി.വിശദമായി തയ്യാറാക്കുന്ന രീതി അറിയാം ,വീഡിയോ കാണുക Health Benefits Of Sugarcane Juice Recipe :

മാവിന്റെ കൊമ്പിൽ ഇങ്ങനെ ഒരു സൂഒത്രം ചെയ്താൽ മാത്രം മതി! ഏത് കായ്ക്കാത്ത മാവും കുലകുത്തി കായ്ക്കും; ഇനി മാങ്ങ കുലകുത്തി ലഭിക്കാൻ ചെയ്യൂ

മാവിനെ ട്രെയിൻ ചെയ്യുമ്പോഴും പ്രൂൺ ചെയ്യുമ്പോഴും കമ്പ് ഉണങ്ങാതെ ഇരിക്കാൻ ഇങ്ങനെ ചെയ്താൽ മതി! ഇനി ഏത് കായ്ക്കാത്ത മാവും കുലകുത്തി കായ്ക്കും; മാങ്ങ പൊട്ടിച്ചു മടുക്കും. മാവ് ട്രൈ ചെയ്ത് എടുക്കുന്നതിനെ പറ്റിയും അവയുടെ ഗുണങ്ങളെ കുറിച്ചും നമ്മൾക്ക് എല്ലാവർക്കും അറിയാമല്ലോ. എന്നാൽ മുറിച്ച് ഭാഗത്തായി നാം അവ ഉണങ്ങാതെ ഇരിക്കാൻ തേച്ചു പിടിപ്പിക്കുന്ന മരുന്ന് എന്താണെന്നും അധികമാർക്കും അറിയാൻ വഴിയില്ല. എന്നാൽ ഈ മരുന്നിനെ കുറിച്ച് വിശദമായി പരിചയപ്പെടാം. ഇതിനായി നമ്മൾ ഉപയോഗിക്കുന്ന ബോർഡോമിശ്രിതം […]

ഈ സൂത്രം അറിയാം ,ട്രൈ ചെയ്യൂ : കപ്പ പച്ചയോടെ തന്നെ വർഷങ്ങളോളം സൂക്ഷിക്കാം, എപ്പോൾ കഴിക്കാൻ തോന്നിയാലും എടുത്ത് കഴിക്കാം

കപ്പ ഉപയോഗിച്ച് പല വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ പുറം രാജ്യങ്ങളിലും മറ്റും ജീവിക്കുന്നവർക്ക് എപ്പോഴും കപ്പ ലഭിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ കപ്പ ലഭിക്കുമ്പോൾ അത് കഴുകി വൃത്തിയാക്കി സൂക്ഷിച്ച് വാക്കുകയാണെങ്കിൽ പിന്നീട് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ മാർഗ്ഗങ്ങൾ വിശദമായി മനസ്സിലാക്കാം. ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമാണ് കപ്പ കേടാകാതെ സൂക്ഷിക്കേണ്ടത് എങ്കിൽ അതിനായി ഒരുപാട് കാര്യങ്ങൾ ഒന്നും ചെയ്യേണ്ടതില്ല. സാധാരണ നമ്മൾ എങ്ങനെയാണോ കപ്പ തൊലി കളഞ്ഞ് വൃത്തിയാക്കി […]

തൈരും ഈ ചേരുവയും കൂടി മിക്സിയിൽ ഒന്ന് കറക്കിയെടുക്കൂ, വായിൽ കപ്പലോടും രുചിയിൽ സ്പെഷ്യൽ വിഭവം റെഡി

Ingredients ആദ്യം മിക്സി ജാറിൽ ആവശ്യത്തിന് മോര് ഒഴിക്കുക. ശേഷം രണ്ട് പച്ചമുളകും കുറച്ച് ഇഞ്ചിയും രണ്ട് അല്ലി വെളുത്തുള്ളിയും ചേർക്കുക. കുറച്ച് മഞ്ഞൾ പൊടി ചേർക്കുക. എല്ലാം കൂടി ചേർത്ത്ൽ അരച്ചെടുത്തൽ മോരു കറിക്ക് നല്ല രുചിയാണ്. എന്നാൽ ആരും അങ്ങനെ ചെയ്യുന്നില്ല എന്നതാണ് സത്യം. അല്പം ഉപ്പ് ചേർത്ത് നന്നായി അരക്കുക. അരച്ചതിന് ശേഷം ആവശ്യമെങ്കിൽ വെള്ളം ചേർത്ത് വീണ്ടും ഒന്ന് കറക്കിയെടുക്കാം. ഇനി നിങ്ങൾ കറി ഉണ്ടാക്കുന്ന പാനിൽ എണ്ണ ചൂടാക്കി കടുക്, […]

ഗോതമ്പ് കൊണ്ട് ഒരു അടിപൊളി പലഹാരം!ഈ റെസിപ്പി സൂത്രമറിയാം

വൈകുന്നേരത്തെ പലഹാരങ്ങൾ ഏവർക്കും പ്രിയപ്പെട്ടത് ആണ്.പുറത്ത് പോയി കഴിക്കുന്നത് എപ്പോഴും സാധ്യമല്ല.അത് കൊണ്ട് ടേസ്റ്റിയായ ഒരു പലഹാരം വീടുകളിൽ തന്നെ നമ്മൾ പരീക്ഷിക്കാറുണ്ട്. ഗോതമ്പു പൊടിയും പഴവും ഉപയോഗിച്ച് ടേസ്റ്റിയായ ഒരു പലഹാരം ഉണ്ടാക്കിയാലോ.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരം ആണിത്.ഈ ഒരു പലഹാരം ഉണ്ടാക്കുന്നത് നോക്കാം. ആദ്യം പഴം ചെറിയ കഷ്ണങ്ങളാക്കി അരിയുക.ഇത് ഒരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കുക.ഇതിലേക്ക് ഒരു പിടി തേങ്ങ ചേർക്കുക.രണ്ട് ടേബിൾസ്പൂൺ പഞ്ചസാര ചേർക്കുക.രണ്ട് ഏലയ്ക്കാ ചേർക്കുക. ശേഷം എല്ലാം […]

വാങ്ങിയ പുതിനയുടെ തണ്ട് മാത്രം മതി പുതിന നുള്ളി മടുക്കും! ഒരു തരിപോലും മണ്ണ് വേണ്ട; പുതിന വെള്ളത്തിൽ കാടു പോലെ വളർത്താം!!

വാങ്ങിയ പുതിനയുടെ തണ്ട് ചുമ്മാ കളയല്ലേ! ഒരു തരിപോലും മണ്ണ് വേണ്ട! വാങ്ങിയ പുതിനയുടെ തണ്ട് മതി പുതിന നുള്ളി മടുക്കും! പുതിന വെള്ളത്തിൽ കാടു പോലെ വളർത്താം. പുതിന വെള്ളത്തിൽ വളർത്താം അതും അടുക്കളയിൽ! ഒരു തരിപോലും മണ്ണില്ലാതെ തന്നെ പുതിന അടുക്കളയിൽ കാട് പോലെ ഈസിയായി വളർത്താം. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് വാങ്ങിയ പുതിന തണ്ടിൽ നിന്ന് എങ്ങിനെ ഫ്രഷായിട്ടുള്ള പുതിന അടുക്കളയിൽ തന്നെ വളർത്തിയെടുക്കാം എന്നതിനെ കുറിച്ചാണ്. വെള്ളത്തിൽ ഇട്ടാണ് […]

വീട്ടിൽ പഴയ ബക്കറ്റ് എടുക്കാൻ ഉണ്ടോ! ഇനി വെളുത്തുള്ളി പറിച്ച് മടുക്കും; ഒരല്ലി വെളുത്തുള്ളിയിൽ നിന്നും കിലോ കണക്കിന് വെളുത്തുള്ളി പറിക്കുന്ന സൂത്രം അറിയാം !!

നമ്മുടെയെല്ലാം വീടുകളിൽ പാചകത്തിൽ ഒഴിച്ചുകൂടാനാവാത്ത സാധനങ്ങളിൽ ഒന്നായിരിക്കും വെളുത്തുള്ളി. സാധാരണയായി വെളുത്തുള്ളി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടായിരിക്കുക. എന്നാൽ വളരെ എളുപ്പത്തിൽ അടുക്കള ആവശ്യത്തിനുള്ള വെളുത്തുള്ളി വീട്ടിൽ തന്നെ മുളപ്പിച്ചെടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. വെളുത്തുള്ളി മുളപ്പിച്ചെടുക്കാനായി ഒരു പഴയ പൊട്ടിയ ബക്കറ്റ് വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്താവുന്നതാണ്. അതിന്റെ ഏറ്റവും താഴത്തെ ലെയറിലായി കുറച്ച് തെർമോക്കോൾ ചെറിയ കഷണങ്ങളായി മുറിച്ചിടുക. ശേഷം മുകളിൽ കുറച്ച് പച്ചില വിതറി കൊടുക്കണം. അതിന് മുകളിലായി […]

ഈ ഒരു സൂത്രവിദ്യ ചെയ്താൽ മാത്രം മതി! മുന്തിരിക്കുല പോലെ കോവക്ക വീട്ടിലും തിങ്ങി നിറയും; ഇനി കോവൽ പൊട്ടിച്ചു മടുക്കും നിങ്ങൾ ഇങ്ങനെ ചെയ്യൂ !!

ഈ ഒരു സൂത്രവിദ്യ ചെയ്താൽ മതി! മുന്തിരിക്കുല പോലെ കോവക്ക തിങ്ങി നിറയും; ഇനി കോവൽ പൊട്ടിച്ചു മടുക്കും നിങ്ങൾ. കോവൽ പന്തൽ നിറയെ കായ്ക്കാനുള്ള കുറുക്കു വിദ്യ ഇതാ! പച്ചക്കറികളിൽ നിന്നും മുമ്പേ നിൽക്കുന്ന ഇനമാണ് കോവയ്ക്ക. വീട്ടിൽ പടർന്ന് പന്തലിച്ച് നിൽക്കുന്ന കോവൽ ചെടിയിൽ നിന്ന് യഥേഷ്ടം ഓരോരുത്തർക്കും കോവയ്ക്ക പറിച്ചെടുക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഒരു പരിധി കഴിയുമ്പോൾ കോവൽ ചെടി പഴുത്തു പോകുന്നത് സർവ്വസാധാരണമാണ്. മഴക്കാലങ്ങളിൽ മറ്റും ചെടികൾ ഇങ്ങനെ ഇല്ലാതെ ആകുമ്പോൾ […]

ഇത് ഒരൊറ്റ തവണ സ്പ്രേ ചെയ്താൽ മാത്രം മതി! പയറിലെ ഉറുമ്പുകളെ സെക്കന്റുകൾ കൊണ്ട് നമുക്ക് തുരത്താം; ജന്മത്ത് ഉറുമ്പുകൾ ചെടിയുടെ പരിസരത്ത് പോലും വരില്ല!!

ഒരൊറ്റ സ്പ്രേ ഉറുമ്പ് തീർന്നു! ഇതൊന്ന് സ്പ്രേ ചെയ്താൽ മതി! പയറിലെ ഉറുമ്പുകളെ സെക്കന്റുകൾ കൊണ്ട് തുരത്താം; ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും വരില്ല! പയറു കൃഷികളിൽ ചാഴി, മുന്ന, ഉറുമ്പ്, തത്ത തുടങ്ങിയവയുടെ ശല്യം ഒന്നും തന്നെ ഇല്ലെങ്കിൽ നല്ല വലിപ്പമുള്ള ആരോഗ്യമുള്ള പയറുകൾ നമുക്ക് ദിവസവും പൊട്ടിച്ച് എടുക്കാനായി സാധിക്കും. കിളികളുടെ ശല്യം മാറ്റുവാനായി വലവിരിച്ച് ഇടുകയോ ചെയ്യാവുന്നതാണ്. വല വാങ്ങി പയർ മൂത്ത് കഴിയുമ്പോൾ അതിനു മുകളിലൂടെ ഇടുക എന്നത് വളരെ നല്ലതാണ്. […]

ഇനി എത്ര മാങ്ങ കിട്ടിയാലും വെറുതെ വിടില്ല, ഇതുവരെ രുചിക്കാത്ത വിഭവം,ഇങ്ങനെ ചെയ്തുനോക്കൂ

ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് എടുത്തു വച്ച ഗോതമ്പ് പൊടിയും മാങ്ങ കഷണങ്ങളും ഇട്ട് നല്ലതുപോലെ അടിച്ചെടുക്കുക. ഇങ്ങനെ അടിച്ചെടുക്കുമ്പോൾ മാവ് വല്ലാതെ കുഴഞ്ഞു പോയി എന്ന് തോന്നുകയാണെങ്കിൽ പുട്ടിന്റെ പൊടിയുടെ പാകത്തിന് ആക്കാനായി കുറച്ചു കൂടി ഗോതമ്പു പൊടി ഇട്ടുകൊടുക്കാവുന്നതാണ്. ശേഷം പൊടിയിലേക്ക് ആവശ്യമായ ഉപ്പ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് മാറ്റിവയ്ക്കാം. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് എടുത്തു വച്ച തേങ്ങ, ശർക്കര പൊടി, ഏലക്ക പൊടി, നട്സ് എന്നിവയെല്ലാം ചേർത്ത് നല്ലതുപോലെ മിക്സ് […]