എല്ലാത്തിനും ഇവാൻ ഗുണമാണ് ചെയ്യുക , ദഹനത്തിനു സഹായിക്കുന്ന നാടൻ രസം! ചോറിലൊഴിക്കാൻ ചൂടോടെ രസം ഇതാ തയ്യാറാക്കാം

നല്ല നാടൻ രസം നമുക്കൊക്കെ പ്രിയപ്പെട്ടതാണല്ലേ. നല്ല രസം ഉണ്ടാക്കൽ ചില്ലറ കാര്യമൊന്നുമല്ല. രസം ചോറിനൊപ്പം കഴിക്കുന്നത് പോലെ തന്നെ വെറുതെ കുടിക്കാനും ഒരു രസമാണ്. ദഹനത്തിന് സഹായിക്കുന്ന രസം ശരീരത്തിന് ഗുണപ്രദമായ ഒന്ന് കൂടിയാണ്. ഈ മഴക്കാലത്ത് ചൂട് ചോറിന്റെ കൂടെ കഴിക്കാവുന്ന ഒരു സ്പെഷ്യൽ രസം ആയാലോ. കൊങ്ങുനാട് സ്പെഷ്യൽ ആയിട്ടുള്ള സെലവു രസമാണ് നമ്മൾ തയ്യാറാക്കിയെടുക്കുന്നത്. മഴക്കാലത്തും അതുപോലെ തന്നെ ചുമ, ജലദോഷം, തൊണ്ട വേദന എന്നിവയുള്ള സമയങ്ങളിലും കുടിക്കാൻ അനുയോജ്യമായ ഒന്നാണിത്. […]

ഈ രുചി മറക്കാൻ കഴിയില്ല , നാടൻ രീതിയിൽ കക്കയിറച്ചി ഫ്രൈ തയ്യാറാക്കിയാലോ

കക്കയിറച്ചി എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്.ഇത് കൊണ്ട് പല വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്.കക്കയിറച്ചി പൊരിച്ചത് ഉണ്ടെങ്കിൽ ചോർ മുഴുവനും കഴിക്കാം.മറ്റ് കറികൾ ഒന്നും വേണ്ട.വളരെ എളുപ്പത്തിൽ ഈ ഒരു വിഭവം ഉണ്ടാക്കാം.കക്കയിറച്ചി കുറച്ച് സോഫ്റ്റ് ആയി കഴിക്കുമ്പോഴാണ് രുചി കൂടുന്നത്.നാവിൽ വെളളമൂറും ഈ ഒരു വിഭവം തയ്യാറാക്കുന്നത് നോക്കാം. Ingredients ആദ്യം എളമ്പക്ക നന്നായി ക്ലീൻ ചെയ്ത് എടുക്കുക.ഇനി ഇതിലേക്ക് മസാല ചേർക്കുക.മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി, ഗരംമസാല,ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.ഇതിലേക്ക് […]

ഉപ്പുമാവിൽ വെള്ളം കൂടി പോയോ? ഉപ്പുമാവിൽ ചേർക്കേണ്ട വെള്ളത്തിന്റെ ശരിയായ അളവ് ഇതാണ്; ഇനി ഉപ്പുമാവ് ഇങ്ങനെ എളുപ്പം ഉണ്ടാക്കി നോക്കൂ!!

 നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു വിഭവമായിരിക്കും റവ ഉപയോഗിച്ചുള്ള ഉപ്പുമാവ്. ഉണ്ടാക്കാൻ വളരെ എളുപ്പമാണെങ്കിലും ഉപ്പുമാവ് തയ്യാറാക്കുമ്പോൾ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് ശരിയല്ല എങ്കിൽ അത് കുഴഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. മാത്രമല്ല റവയിലേക്ക് കൂടുതലായി വെള്ളം കയറി കഴിഞ്ഞാൽ ഉപ്പുമാവിന് ഒരു രുചിയും ഉണ്ടായിരിക്കില്ല. അതിനാൽ ഉപ്പുമാവ് തയ്യാറാക്കുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഉപ്പുമാവ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ അരക്കപ്പ് അളവിൽ റവ, അതേ അളവിൽ വെള്ളം, ഉഴുന്ന്, […]

ഈ ഒരു രഹസ്യ വളം ഇനി ചുമ്മാ കൊടുത്താൽ മതി.!! മുരടിച്ച റോസും കാടു പോലെ വളരാൻ ഒരു സൂപ്പർ വിദ്യ.. ഇനി ഒരു റോസിൽ നൂറോളം പൂക്കൾ തിങ്ങി വിരിയും.!!ഇങ്ങനെ ട്രൈ ചെയ്തുനോക്കൂ

റോസാച്ചെടി പൂന്തോട്ടത്തിൽ വയ്ക്കാൻ എല്ലാവർക്കും വളരെയധികം താല്പര്യമാണ്. വ്യത്യസ്ത നിറങ്ങളിലും രൂപത്തിലും എല്ലാമുള്ള റോസാ ചെടികൾ ഇന്ന് നമ്മുടെ നാട്ടിലെ പൂന്തോട്ടങ്ങളിൽ ഇടം പിടിച്ചു കഴിഞ്ഞു. എന്നാൽ ചെടി നട്ട് തുടക്കത്തിൽ നല്ല രീതിയിൽ ചെടികൾ പൂത്തുലഞ്ഞു നിൽക്കുമെങ്കിലും, പതുക്കെ അവ മൊട്ടിടാതെയും പൂക്കാതെയും ഇരിക്കുന്ന അവസ്ഥ പലപ്പോഴും കാണാറുണ്ട്. അതിനുള്ള ഒരു പരിഹാരമാണ് ഇവിടെ വിശദമാക്കുന്നത്. റോസാച്ചെടി നട്ടു കഴിഞ്ഞാൽ ഏറ്റവും കൂടുതലായി കണ്ടു വരുന്ന ഒരു പ്രശ്നം മൊട്ടിടുമ്പോൾ തന്നെ പ്രാണികൾ വന്ന് അതിന്റെ […]

മുളക് കൃഷി ഇനി നൂറു ഇരട്ടി ഫലം ഉറപ്പാണ് ,മുളക് തിങ്ങി നിറയാൻ ദോശമാവ് കൊണ്ടൊരു സൂത്രം.!! മുളക് കുല കുലയായി വീട്ടിൽ ഉണ്ടാകാൻ ഇങ്ങനെ മാത്രം ചെയ്തു നോക്കൂ

ഏതൊരു വീട്ടമ്മയുടെയും സ്വപ്നമാണ് സ്വന്തമായി ഒരു അടുക്കളതോട്ടം. കഷ്ടപ്പെട്ട് വിത്ത് പാകി മുളപ്പിച്ചു വെള്ളം കോരി വളം ചെയ്ത് വളർന്നു വരുമ്പോൾ ആണ് ഓരോ പ്രാണികളും ഉറുമ്പും ഒക്കെ വന്ന് ശല്യം ചെയ്യുന്നത്. അതോടെ ചെടി അങ്ങ് മുരടിക്കാൻ തുടങ്ങും. അതു പോലെ തന്നെ ഉള്ളയൊരു പ്രശ്നം ആണ് പൂക്കൾ കൊഴിഞ്ഞു വീഴുന്നത്. അതിനുള്ള പരിഹാരമാണ് താഴെ കൊടുത്തിരിക്കുന്ന വീഡിയോ. അടുക്കളയിൽ ദോശ ചുടാൻ മാവ് എടുക്കുമ്പോൾ അതിൽ നിന്നും ഒന്നോ രണ്ടോ സ്പൂൺ മാവെടുത്ത് മാറ്റി […]

നത്തോലി മീൻ അച്ചാർ തയ്യാറക്കിയാലോ,ഈ രീതിയിൽ തയ്യാറാക്കാം

Ingredients Learn How to make നത്തോലി മീൻ വൃത്തിയാക്കി അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് അര മണിക്കൂർ റസ്റ്റ് നു വെക്കുക. ഇത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ എണ്ണയിൽ വറുത്തെടുക്കണം. ഒരു പാനിൽ രണ്ട് സ്പൂൺ എണ്ണ ചൂടാക്കി അര സ്പൂണ് കടുകും കാൽ സ്പൂൺ ഉലുവയും ചേർക്കുക. ഒരു കഷ്ണം ഇഞ്ചി, 10 അല്ലി വെളുത്തുള്ളി, നാല് പച്ചമുളക് എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. തീ […]

ചക്കവരട്ടിയത് കൊണ്ട് നല്ല സ്വാദുളള കുമ്പിളപ്പം,ഇങ്ങനെ ഉണ്ടാക്കി നോക്കിക്കേ,ഈ രുചി മറക്കില്ല

കുമ്പിൾ അപ്പം വീടുകളിൽ ഉണ്ടാക്കാറുളളതാണ്. ചക്ക വരട്ടി കൊണ്ട് ഒരു കുമ്പിൾ അപ്പം ഉണ്ടാക്കുന്നത് നോക്കാം.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു മധുര പലഹാരം ആണിത്. വൈകുന്നേരം ചായയ്ക്ക് ഒപ്പം വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒന്നാണ് ഇത്. സമയവും ചിലവും അധികം വരാതെ ഇത് ഉണ്ടാക്കാം ഈ ഒരു പലഹാരം ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് നോക്കാം. ആദ്യം അരി പൊടി വറുത്ത് ഒരു ബൗളിലേക്ക് മാറ്റുക.ഇതിലേക്ക് റവ ,തേങ്ങ ചിരകിയത് ഇവ ചേർക്കുക.ചുക്ക് പൊടിയും ഏലയ്ക്ക പൊടിയും […]

പാൽ വീട്ടിൽ ഉണ്ടോ?? ബേക്കറിയിൽ നിന്ന് വാങ്ങുന്ന അതെ രുചിയിൽ കലകണ്ട് വീട്ടിൽ ഉണ്ടാക്കാം

നമ്മൾ സാധാരണ കടയിൽ നിന്നും വാങ്ങി കഴിക്കുന്ന ഒരു സീറ്റാണ് കലകണ്ട്. പക്ഷേ നമുക്കിത് വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. പാൽ ഉപയോഗിച്ചും പാൽപ്പൊടി ഉപയോഗിച്ചും വളരെ ചെറിയ സമയം കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കി എടുക്കുന്ന ഒരു റെസിപ്പിയാണ് ഇത്. എങ്ങനെയാണ് വളരെ എളുപ്പത്തിൽ നല്ല ടേസ്റ്റ് ആയിട്ട് ഇത് ഉണ്ടാക്കിയെടുക്കുന്ന നമുക്ക് നോക്കാം. കുഴിയുള്ള പാത്രം എടുക്കുകയാണെങ്കിൽ നമ്മുടെ പെർഫെക്റ്റ് ആയിട്ട് കിട്ടും. ഒരു മഗ് പോലുള്ള ഒരു പത്രം എടുത്ത് അതിൽ നെയ്യ് […]

ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ ചൂടാ ഫിഷ് ഫ്രൈ ഉണ്ടാക്കിയാലോ,ഇങ്ങനെ ചെയ്‌താൽ മാത്രം മതി

മീൻ വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടം ആയിരിക്കുമല്ലോ. പല തരത്തിലുള്ള സീ ഫുഡ് ഐറ്റംസ് നാം കടകളിൽ നിന്നും കഴിക്കാറുണ്ട്. മീൻകറി വെച്ചതും മീൻ വറുത്തതും ഒക്കെ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. അതുകൊണ്ടുതന്നെ വീടുകളിൽ മീൻ വറുക്കുമ്പോൾ ടേസ്റ്റ് കൂട്ടുവാനായി എന്ത് ചെയ്യണം എന്നുള്ളതിനെ കുറിച്ച് നോക്കാം. ഈയൊരു രീതിയിൽ മീൻ വറുക്കുകയാണെങ്കിൽ മീനു അപാര ടേസ്റ്റ് ആയിരിക്കും എന്നതിൽ ഒരു സംശയവും വേണ്ട. ഇതിനായി ഏതുതരം മീൻ എടുത്താലും സാധാരണ ചെയ്യുന്നതുപോലെ ആദ്യം തന്നെ കഴുകി വൃത്തിയാക്കിയാണ് ചെയ്യേണ്ടത്. […]

പഴവും മുട്ടയും ഉണ്ടെങ്കിൽ 10 മിനിട്ടിൽ ആരെയും കൊതിപ്പിക്കുന്ന നാലുമണി പലഹാരം ഉണ്ടാക്കാം , ഇതാ ഇങ്ങനെ തയ്യാറാക്കൂ

പലഹാരങ്ങൾക്കും വിഭവങ്ങൾക്കും പേര് കേട്ട നാടാണ് നമ്മുടെ കണ്ണൂർ. സൽക്കാരപ്രിയരും ഭക്ഷണപ്രിയരുമായ കണ്ണൂരുകാരുടെ വിഭവങ്ങൾ പേരെടുത്തതും രുചികരവുമാണ്. കണ്ണൂരുകാർക്ക് സൽക്കാരങ്ങളിൽ ഒഴിച്ച്‌ കൂടാനാവാത്ത ഒരു പുതിയ തരം റെസിപ്പിയാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. രുചികരമായ കണ്ണൂർ സ്പെഷ്യൽ കായിഅട ഉണ്ടാക്കാം. Ingredients ആദ്യമായി ഒന്നര കിലോ അധികം പഴുക്കാത്ത നേന്ത്രപ്പഴമെടുത്ത് മുറിച്ച്‌ ഒരു പാത്രത്തിലേക്കിട്ട് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് അരമണിക്കൂറോളം വേവിച്ചെടുക്കാം. പഴം വേവുന്ന സമയം കൊണ്ട് ഇതിലേക്ക് ആവശ്യമായ ഫില്ലിംഗ് തയ്യാറാക്കിയെടുക്കാം. ഇതിനായി […]