അര കപ്പ് അരിപ്പൊടി മാത്രം മതി , 10 മിനിട്ടിൽ കുറഞ്ഞ ചേരുവയിൽ ഒരു നാലുമണി പലഹാരം ഇങ്ങനെ ഉണ്ടാക്കിനോക്കാം

നാലുമണി പലഹാരത്തിനായി പലവിധ വെറൈറ്റുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ വളരെ പെട്ടെന്ന് കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന നാലുമണി പലഹാരങ്ങൾ ആയിരിക്കും മിക്ക ആളുകൾക്കും ആവശ്യം. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു വലിയ ഉരുളക്കിഴങ്ങ് തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചിടുക. അതോടൊപ്പം തന്നെ ഒരു ചെറിയ കഷണം […]

ഈ രുചിയറിഞ്ഞാൽ പിന്നെ റവ ഉപ്പുമാവ് എല്ലാർക്കും ഇഷ്ടപ്പെടും

വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ആണ് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്. നിങ്ങൾ റവ ഉപ്പുമാവ് കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആണെങ്കിൽ ഒരു പ്രാവശ്യമെങ്കിലും ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കൂ. വളരെ രുചികരമായ ഒന്നാണിത്. ചട്നിയുടെയും പഴത്തിന്റെയും പപ്പടത്തിന്റെയുമെല്ലാം കൂടെ നല്ല കിടിലൻ കോമ്പിനേഷനായ വെറുതെ കോരിക്കഴിക്കാൻ തന്നെ ഏറെ രുചികരമായ ഒന്നാണിത്. നല്ല സോഫ്റ്റും രുചികരവുമായ റവ ഉപ്പുമാവ് തയ്യാറാക്കാം. Ingredients: ആദ്യമായി ഒരു പാൻ ചൂടാവാൻ വെച്ച് അതിലേക്ക് കുറച്ച് വെളിച്ചെണ്ണയോ […]

ഏത് മല്ലിയിലയും വളരും ,ഇങ്ങനെ മാത്രം ചെയ്യൂ ,ഒരു മുട്ടയിൽ ഇങ്ങനെ ചെയ്താൽ മതി.!! വീട്ടിൽ മല്ലിയില കാട് പോലെ വളരും

To cultivate “malliyila” (coriander leaves) successfully, choose a well-drained soil with a pH between 6.2 and 6.8, and ensure it receives full sun , നമ്മുടെ മല്ലിയില കടയിൽ നിന്ന് വാങ്ങിച്ചു കൊണ്ടിരുന്നത് ഇതുപോലെ നട്ടുവച്ചാൽ മതി പെട്ടെന്ന് തന്നെ വളർന്നു വരുന്നതായിരിക്കും. മല്ലി, കറിവേപ്പില, പുതിനയില വീട്ടുവളപ്പുകളിൽ വെച്ചുപിടിപ്പിച്ചാൽ പെട്ടെന്ന് അങ്ങനെ പിടിക്കാത്തത് ആണ്. മല്ലിയില, പുതിനയിലയും ഒക്കെ വളരെ എളുപ്പത്തിൽ എങ്ങനെ വച്ച് പിടിപ്പിക്കാം എന്നുള്ളതിനെ […]

1150 സ്ക്വയർ ഫീറ്റിൽ 18.5 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച മനോഹര ഭവനം

പഴമയും പുതുമയും കോർത്തിണക്കി, അതിമനോഹരമായി,വയനാട് ജില്ലയിൽ മൂന്ന് ബെഡ്റൂമുകളോട് കൂടി നിർമ്മിച്ചിട്ടുള്ള അജിത്ത് കുമാറിന്റെ വീടിനെ പറ്റി വിശദമായി മനസ്സിലാക്കാം. ചിലവ് ചുരുക്കി അതേസമയം കാഴ്ചയിൽ ഭംഗി നൽകുന്ന രീതിയിലാണ് ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ച് ഈയൊരു വീട് നിർമ്മിച്ചിട്ടുള്ളത്. വിശാലമായ ഒരു മുറ്റവും അവിടെ നിന്നും പ്രവേക്ഷിക്കുന്ന ഭാഗത്ത് ഒരു സിറ്റൗട്ടും നൽകിയിരിക്കുന്നു. സിറ്റൗട്ടിലെ തൂണുകൾ വുഡൻ ഫിനിഷിംഗിലുള്ള ടൈൽ ഉപയോഗിച്ചത് കാഴ്ചയിൽ കൂടുതൽ ഭംഗി നൽകുന്നു. പ്രധാന വാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഓപ്പോസിറ്റ് ഡയറക്ഷനിൽ […]

തെങ്ങിന് ഈ വളം ചെയ്യൂ , അഞ്ചിരട്ടി വിളവ് ഉറപ്പാണ് , ഇത് ഒരു പിടി ഇട്ട് നോക്കൂ തെങ്ങ് നിറയെ കായിക്കുന്നത് കാണാം,ചെല്ലി വരില്ല

How to Increase coconut production : തെങ്ങിന് ഒത്തിരി വളങ്ങൾ ഇട്ടാലും അതൊക്കെ പ്രയോജനപെടണം എന്നില്ല. തെങ്ങിനു വേണ്ടത് കറക്ട് സമയങ്ങളിൽ ഉളള കെയർ ആണ്. തെങ്ങ് പെട്ടന്ന് കായിക്കാനുളള വഴി നോക്കാം. തെങ്ങിന് എപ്പോഴും വേണ്ടത് ബാലൻസ്ഡ് ആയിട്ടുള്ള ഒരു ഫെർട്ടിലൈസർ ആണ്. ഇതിനെ എൻ പികെ എന്നു പറയുന്നു ഇത് നല്ല ഒരു ഫെർട്ടിലൈസർ ആണ്. ഇതിൽ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം ഉണ്ട്. ഇത് വാങ്ങി ഇടുന്നത് തെങ്ങ കായിക്കാനും വളരാനും വളരെ […]

കറി ഒന്നും വേണ്ട; മാവ് അരച്ചയുടൻ എളുപ്പത്തിൽ പലഹാരം ദേ റെഡി, ആരും കൊതിക്കും രുചിയിൽ ഒരു അടിപൊളി പലഹാരം തയ്യാറാക്കിയാലോ

what is a bed and breakfast​, Kerala Easy Breakfast Recipe Making : ദോശ, ഇഡലി, പുട്ട് എന്നിങ്ങനെ സ്ഥിരമായി നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കുന്ന ചില പ്രഭാത ഭക്ഷണങ്ങൾ ഉണ്ടായിരിക്കും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി എന്തെങ്കിലും ഒരു പലഹാരം തയ്യാറാക്കണമെന്ന് ചിന്തിക്കുമ്പോൾ അതിനായി കൂടുതൽ പണിപ്പെടാൻ അധികമാർക്കും താല്പര്യമുണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം ചെയ്തു നോക്കാവുന്ന രുചികരമായ എന്നാൽ വ്യത്യസ്തമായ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി […]

രണ്ട് കിടപ്പ് മുറി അടങ്ങിയ ഒരു കുഞ്ഞൻ വീടിന്റെ വിശേഷങ്ങൾ കാണാം

increasingly becoming eco-friendly, leading to lower utility costs, a reduced carbon footprint, and a healthier living environment for occupants and the planet. Additionally, they can be a modern solution to a global need for affordable and sustainable housing. : ഇന്ന് നമ്മൾ കൂടുതൽ അടുത്തറിയാൻ പോകുന്നത് ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ താമസിക്കുന്ന ഗോവിന്ദന്റെ കുഞ്ഞൻ വീടിന്റെ വിശേഷങ്ങളാണ്. ലൈഫ് മിഷനിൽ നിന്നും […]

ഇത്രയും രുചിയിൽ നിങ്ങൾ ഇതുവരെ കഴിച്ചുകാണില്ല , ഇതാണ് മക്കളെ ചിക്കൻ മസാലയുടെ യഥാർത്ഥ അത്ഭുത രുചിക്കൂട്ട്.!! ഈ ചേരുവ കൂടെ ചേർത്താൽ ചിക്കൻ കറി വേറെ ലെവൽ ടേസ്റ്റ് ആകും!!ട്രൈ ചെയ്തുനോക്കൂ

നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളായിരിക്കും ചിക്കൻ ഉപയോഗിച്ചുള്ള കറിയും, ഫ്രൈയും റോസ്റ്റുമെല്ലാം. എന്നാൽ മിക്കപ്പോഴും കടകളിൽ നിന്നും കിട്ടാറുള്ള ചിക്കൻ ഫ്രൈയുടെ ടേസ്റ്റ് വീട്ടിൽ ഉണ്ടാക്കുമ്പോൾ ലഭിക്കാറില്ല എന്ന പരാതി പലരും പറഞ്ഞു കേൾക്കാറുണ്ട്. അത്തരം ആളുകൾക്ക് തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ചിക്കൻ മസാല പൊടിയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ചിക്കൻ ഫ്രൈയുടെ മസാലപ്പൊടി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പ്ലേറ്റിലേക്ക് 4 ടീസ്പൂൺ അളവിൽ കാശ്മീരി മുളകുപൊടി ഇട്ടു […]

രുചി ഇരട്ടിക്കാൻ ബീറ്റ്റൂട്ട് മെഴുക്കുപുരട്ടി ഇങ്ങനെ വീട്ടിൽ ഉണ്ടാക്കി വെച്ചു നോക്കൂ!

നമ്മുടെയെല്ലാം വീടുകളിൽ ആഴ്ചയിൽ ഒരു തവണയെങ്കിലും ഉപയോഗിക്കാറുള്ള പച്ചക്കറികളിൽ ഒന്നായിരിക്കും ബീറ്റ്റൂട്ട്. എന്നാൽ കുട്ടികളെല്ലാം ഉള്ള വീടുകളിൽ ബീറ്റ്റൂട്ട് കറിയായോ, തോരനായോ ഉണ്ടാക്കിക്കൊടുത്താൽ അവർക്ക് കഴിക്കാൻ അധികം താൽപര്യമുണ്ടായിരിക്കില്ല. ശരീരത്തിന് വളരെയധികം പോഷകഗുണങ്ങൾ നൽകുന്ന ഒരു വെജിറ്റബിൾ ആയതുകൊണ്ടു തന്നെ ബീറ്റ്റൂട്ട് ഭക്ഷണത്തിൽ നിന്നും പാടെ ഒഴിവാക്കാനും സാധിക്കില്ല. അത്തരം സാഹചര്യങ്ങളിൽ നല്ല രുചികരമായ രീതിയിൽ എങ്ങനെ ബീറ്റ്റൂട്ട് തോരൻ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ബീറ്റ്റൂട്ട് തോരൻ തയ്യാറാക്കാനായി ആദ്യം തന്നെ ബീറ്റ്റൂട്ട് […]

എന്തെളുപ്പം ,നൂറ് ശതമാനം ഫലം ഉറപ്പാണ് :മാതളം വേഗത്തിൽ കായ്ക്കാനായി ഇങ്ങനെ ചെയ്തു നോക്കൂ!

ധാരാളം പോഷക ഗുണങ്ങൾ ഉള്ള ഒരു ഫ്രൂട്ട് ആണ് മാതളം അഥവാ പോമഗ്രനേറ്റ്. മറ്റു പഴങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈയൊരു ഫ്രൂട്ട് വീടുകളിൽ വളർത്തുന്നത് വളരെ കുറവായിരിക്കും. കാരണം പലരും കരുതുന്നത് മാതളം നട്ടുവളർത്താനായി വളരെയധികം ബുദ്ധിമുട്ടാണ് എന്നതാണ്. അതേസമയം ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ മാതളം നിങ്ങൾക്കും വീട്ടിൽ എളുപ്പത്തിൽ വളർത്തി എടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കൃത്യമായ അളവിൽ വെള്ളവും, വെളിച്ചവും വളപ്രയോഗവും നൽകുകയാണെങ്കിൽ മാതളം എളുപ്പത്തിൽ വളർന്ന് കിട്ടുന്നതാണ്. അതിനായി പോട്ടിംഗ് […]