മനോഹറും രാഹുലും സരയുവിന്റെ പേരിൽ വാക്ക് തർക്കത്തിൽ!! രഹസ്യങ്ങൾ എല്ലാം പരസ്യമാക്കുമെന്ന ഭീഷണിയുമായി മനോഹർ രാഹുലിന് മുന്നിൽ; ബോധം തിരിച്ചു കിട്ടാതെ രൂപ ആശുപത്രിയിൽ തുടരുന്നു.!! | Mounaragam Serial Promo Video January 24

Mounaragam Serial Promo Video January 24: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സിഎസിനെ മൈക്കിൾ എന്ന ഗുണ്ട കൊ ല്ലാൻ വരുന്നതിൽ നിന്നും സിഎസിനെ രൂപ രക്ഷിക്കുകയും, ശേഷം ബോധരഹിതയായി വീണപ്പോൾ, രൂപയെ ആശുപത്രിയിൽ എത്തിക്കുന്നതുമായിരുന്നു. ആകെ ടെൻഷനടിച്ച് നിൽക്കുന്ന സിഎസ് രൂപയ്ക്ക് ഇതെന്തു പറ്റിയെന്നാണ് ആലോചിക്കുന്നത്. പിന്നീട് കാണുന്നത് മനോഹറിനെയും രാഹുലിനെയും ആണ്. മനോഹറിനോട് സരയുവിൻ്റെ കൂടെ നിൽക്കരുതെന്നും, അവളെ ഉപേക്ഷിച്ച് നീ […]

ശിവന്റെയും ഹരിയുടെയും കാലു പിടിച്ച് കരഞ്ഞ് കണ്ണൻ!! ബാലനോടും ദേവിയോടും പറഞ്ഞു പോയ കാര്യങ്ങൾ ഓർത്ത് കുറ്റബോധത്തിൽ വെന്ത് നീറി അപ്പു; ജയന്തിയുടെ വരവിൽ പകച്ച് അഞ്ചു.!! | Santhwanam Serial Promo January 24

Santhwanam Serial Promo January 24: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം അവസാന ഭാഗങ്ങളിലേക്ക് പ്രവേശിക്കുമ്പോഴും വേദനാജനകമായ രംഗങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ബാലനും ദേവിയും സാന്ത്വനം വീട് വിട്ട് പോവുകയും, അതിൻ്റെ വിഷമത്തിൽ ശിവനും ഹരിയും അന്വേഷിക്കുകയും, ശങ്കരമ്മാമയെ വിവരം അറിയിക്കുകയും ചെയ്തു. രണ്ടു ദിവസം അന്വേഷിച്ച് പിന്നെ പോലീസിൽ വിവരം അറിയിക്കാമെന്നും, ശേഷം പത്രത്തിലും സോഷ്യൽ മീഡിയയിലും പരസ്യം നൽകാമെന്നും ശങ്കരമ്മാമ പറയുകയായിരുന്നു. അപ്പുവും അഞ്ജുവും സാന്ത്വനംവീട്ടിൽ വിഷമിച്ചിരിക്കുമ്പോഴാണ് ജയന്തി […]

ഉണരുമ്പോൾ കണ്ട കാഴ്ച്ച!! എന്നന്നേക്കുമായി മനസ്സിൽ സൂക്ഷിക്കാൻ ഈ നിമിഷം; പൊന്നോമനയെ താരാട്ട് പാടി ഉറക്കി ശ്രീനിഷും… വീഡിയോ പകർത്തി പേളിയും..!! | Srinish Aravind Sings Lullaby To Make The Little One Asleep

Srinish Aravind Sings Lullaby To Make The Little One Asleep: മലയാളികളുടെ പ്രിയ നടിയും അവതാരികയുമാണ് പേർളി മാണി. ഏറെ നാളത്തെ കാത്തിരിനൊപ്പടുവിൽ കഴിഞ്ഞ ആഴ്ചയായിരുന്നു പേർളി മാണിക്കും ശ്രീനിഷ് അരവിന്ദനും രണ്ടാമത് കുഞ്ഞ് ജനിച്ച വാർത്ത ആരാധകർ അറിഞ്ഞത്. പെണ്കുഞ്ഞായിരുന്നു ദമ്പതികൾക്ക് ജനിച്ചത്. ശ്രീനിഷായിരുന്നു സോഷ്യൽ മീഡിയയിലൂടെ ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്. ഒട്ടനവധി പേരാണ് ദമ്പതികൾക്ക് ആശംസകൾ അറിയിച്ചു രംഗത്ത് എത്തിയത്. ഇരുവരുടെയും ആദ്യ മകൾ നില സോഷ്യൽ മീഡിയയിൽ താരമാണ്. […]

ആക്ഷൻ ചിത്രങ്ങളിലൂടെ സൂപ്പർ സ്റ്റാർ ….ആ മുഖത്തേക്ക് നോക്കൂ …ആൾ ആരെന്നു മനസ്സിലായോ

ഇന്ത്യൻ സിനിമ ആരാധകർ ഒരു കലാകാരൻ അല്ലെങ്കിൽ അഭിനേതാവ് എന്നതിൽ ഉപരി, നടി നടന്മാരെ ആരാധനാപാത്രങ്ങളായി ആണ് കാണുന്നത്. അതുകൊണ്ടുതന്നെ, ബിഗ് സ്ക്രീനിനും അപ്പുറം സിനിമ താരങ്ങളുടെ വ്യക്തിജീവിത വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് എപ്പോഴും ഇഷ്ടമാണ്. ഇതെല്ലാം കൊണ്ടുതന്നെയാണ് ഇന്റർനെറ്റ് ലോകത്ത് സെലിബ്രിറ്റി ചൈൽഡ്ഹുഡ് ചിത്രങ്ങൾ തരംഗമായി നിൽക്കുന്നത്. തെന്നിന്ത്യൻ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ഒരു നടന്റെ ബാല്യകാല ചിത്രമാണ് ഇന്ന് ഇവിടെ പങ്കുവെക്കുന്നത്.നടൻ എന്നതിനൊപ്പം തന്നെ നിർമ്മാതാവായും ഈ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമയിലെ […]

മോണോ-ആക്ട് മത്സരത്തിൽ ഒന്നാം സമ്മാനം നേടി നിൽക്കുന്ന ഈ താരം ആരാണെന്ന് മനസ്സിലായോ?

മലയാള സിനിമ ഇൻഡസ്ട്രി കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളുടെ പഴയകാല ചിത്രമാണ് ഇവിടെ ഇന്ന് നിങ്ങൾക്കായി പങ്കുവെച്ചിരിക്കുന്നത്. ഹാസ്യ നടൻ, സ്വഭാവ നടൻ, നായകൻ, വില്ലൻ എന്നിങ്ങനെ വ്യത്യസ്ത ശൈലിയിലുള്ള നിരവധി കഥാപാത്രങ്ങളെ കൊണ്ട് മലയാളികൾക്ക് മുന്നിലെത്തിയ ഈ നടനെ, തീർച്ചയായും അദ്ദേഹത്തിന്റെ ഈ കൗമാരക്കാല ചിത്രം കാണുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും. 1500-ലധികം മലയാളം സിനിമകളിൽ വേഷമിട്ട നടൻ ജഗതി ശ്രീകുമാറിന്റെ കൗമാരക്കാലത്തെ ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്.തിരുവനന്തപുരം, മാർ ഇവാനിയോസ് കോളേജിൽ നിന്നാണ് […]

സത്യങ്ങൾ തേടിയിറങ്ങിയ സുമിത്രയ്ക്ക് മുന്നിൽ പലതും വെളിപ്പെടുന്നു!! രഞ്ജിതയ്ക്ക് എട്ടിന്റെ പണിയുമായി അജ്ഞാതൻ; ദീപുവിനെ മുന്നിൽ താകീതുമായി അരവിന്ദൻ.!! | Kudumbavilakku Serial Promo January 23

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബ വിളക്ക് വ്യത്യസ്ത എപ്പിസോഡുകളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്ര സ്കൂളിൽ നിന്ന് സ്വരമോളുടെ കൂടെ ഭക്ഷണം കഴിക്കുകയായിരുന്നു. സുമിത്ര ഭക്ഷണം വാരി നൽകുമ്പോൾ എൻ്റെ മുത്തശ്ശി എൻ്റെ അമ്മൂമ്മക്കിളിയെ കണ്ട് പഠിക്കണമെന്ന് പറയുകയാണ് സ്വരമോൾ. പിന്നീട് കാണുന്നത് രഞ്ജിത ഓഫീസിൽ നിന്നും പൂജയെ വിളിക്കുന്നതാണ്. പൂജയെ ക്യാമ്പിനിലേക്ക് വിളിപ്പിച്ച് വെറുതെ വഴക്കു പറയുകയായിരുന്നു രഞ്ജിത. ഓഫീസ് റെസ്പെക്ട് പാലിക്കണമെന്നാണ് രഞ്ജിത പറയുന്നത്. കൂടുതൽ വർക്ക് കൊടുത്ത് രഞ്ജിത പൂജയ്ക്ക് […]

ചേച്ചിക്ക് മുന്നേ അനിയത്തിക്ക് മനം പോലെ മംഗല്യം!! പൂജ കണ്ണന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; സായ് പല്ലവിക്ക് എങ്ങനെ ഇത്രയും സിംപിളാകാൻ കഴിയുന്നു എന്ന് ആരാധകർ.!! | Sai Pallavi Sister Pooja Kannan Engagement Photos

Sai Pallavi Sister Pooja Kannan Engagement Photos: പ്രേമം, കലി എന്നീ സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച നടിയാണ് സായിപല്ലവി. താരത്തിൻ്റെ അഭിനയത്തെ പോലെ തന്നെ ഡാൻസിനും നിരവധി ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും, താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന വിശേഷങ്ങളൊക്കെ തന്നെയും നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. എന്നാൽ ഇപ്പോഴിതാ താരത്തിൻ്റെ വീട്ടിലെ സന്തോഷകരമായ വാർത്തയാണ് വൈറലായി മാറുന്നത്. താരത്തിൻ്റെ സഹോദരിയും അഭിനേത്രിയുമായ പൂജകണ്ണൻ്റെ വിവാഹ നിശ്ചയമാണ് കഴിഞ്ഞ […]

ഇവൻ പെൺ ഗായകർക്കൊരു ഭീഷണി… ഞൊടിയിടയിൽ ശ്രേയ ഘോഷാലും ചിത്രയുമൊക്കെയാകാൻ കഴിയുന്ന അനുഗ്രഹീത കലാകാരൻ; ലക്ഷ കണക്കിന് ആളുകൾ തിരഞ്ഞ വീഡിയോ.!! | Double Voice Singer Amal Sibi Video Goes Viral

Double Voice Singer Amal Sibi Video Goes Viral: പാട്ട് പാടാനുള്ള കഴിവ് എന്ന് പറഞ്ഞാൽ അത് ദൈവത്തിന്റെ വരദാനമാണ്. മറ്റേത് കഴിവും അഭ്യസിച്ചു വേണം മികവുറ്റത്താക്കാൻ എന്നാൽ ജന്മനാ ലഭിക്കുന്ന കഴിവാണ് പാട്ട് പാടാനുള്ളത്. അങ്ങനെ ഒരുപാട് അനുഗ്രഹിക്കപ്പെട്ട ഗായകന്മാരുള്ള കാലഘട്ടത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്. ഒരു പക്ഷെ സോഷ്യൽ മീഡിയ ഇത്രയും പ്രചാരത്തിൽ ആയതിനു ശേഷമായിരിക്കും നമുക്ക് ചുറ്റും ഇത്രയധികം കലാകാരന്മാർ ഉണ്ടെന്ന വിവരം നമ്മൾ അറിയുന്നത് പോലും. അങ്ങനെ സോഷ്യൽ മീഡിയയിലൂടെ […]

സുരേഷ് ഗോപിക്ക് പത്തനാഭന്റെ മണ്ണിൽ ലഭിച്ച സ്വീകരണം കണ്ടോ.?? മകളുടെ പുതിയ ജീവിതത്തിനു അനുഗ്രഹം തേടി സുരേഷേട്ടൻ; വീഡിയോ വൈറൽ…! | Suresh Gopi At Sree Padmanabhaswamy Temple

Suresh Gopi At Sree Padmanabhaswamy Temple: കഴിഞ്ഞ കുറച്ച് ദിവസകളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. മലയാള സിനിമ അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും വലിയ വിവാഹമായിരുന്നു താരപുത്രിയായ ഭാഗ്യ സുരേഷിന്റേത്. വിവാഹത്തിനു മലയാളത്തിലെ താരരാജാക്കമാരായ മോഹൻലാൽ, മമ്മൂട്ടി, ദിലീപ് അടക്കം നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. കൂടാതെ ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്നു വിവാഹത്തിലെ പ്രധാന അതിഥി. സഹപ്രതവർത്തകരെയും സുഹൃത്തുക്കളെയും ക്ഷണിക്കാൻ താരം എപ്പോഴും സജ്ജമായി നിന്നിരുന്നു. വിവാഹ […]

കല്യാണ മാമാങ്കത്തിന് കോടിയേറി!! ഗോപികയ്ക്ക് വേണ്ടതെല്ലാം വാങ്ങി നൽകി ജി പി; സൂര്യാസ്തമയം വരെ സ്വർണ്ണം വാങ്ങി ജി പിയുടെയും ഗോപികയുടെയും കുടുംബം; വീഡിയോ വൈറൽ.!! | G P And Gopika Wedding Shopping Video

G P And Gopika Wedding Shopping Video: ഇപ്പോൾ സിനിമ, സീരിയൽ മേഖലയിലാകെ കല്യാണ മാമാങ്ക മേളങ്ങൾ തന്നെയാണ്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹം കഴിഞ്ഞ ദിവസം ഗംഭീരമായി നടന്നതിന് പിന്നാലെ ഇനി ഗോപികയുടെയും ഗോവിന്ദ് പത്മസൂര്യയുടെയും വിവാഹം നടക്കാൻ പോകുന്നതിന്റെ സന്തോഷമാണ് ആരാധകർ ഒന്നടങ്കം പങ്കിടുന്നത്. ജനുവരി 28ന് തങ്ങൾ വിവാഹിതരാകും എന്നും ഗോവിന്ദ് പത്മസൂര്യയുടെ യൂട്യൂബ് ചാനലിലൂടെ താരങ്ങൾ തുറന്നു പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഇപ്പോൾ ഓരോ ദിവസവും ജിപിയുടെ യൂട്യൂബ് ചാനലിലൂടെ […]