Watch Video :ഫസ്റ്റ് ഓവർ 5 ഫോർ 😳😳വെടികെട്ട് മാസ്സുമായി ജൈസ്വാൾ | Yashasvi Jaiswal Batting

Yashasvi Jaiswal Batting:രാജസ്ഥാൻ റോയൽസ് : ഡൽഹി ക്യാപിറ്റൽസ് ആവേശ പോരാട്ടത്തിന് തുടക്കം. സീസണിൽ വിജയ വഴിയിൽ തിരികെ വരാൻ ആഗ്രഹിക്കുന്നരണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോൾ പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്.മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ടീം രാജസ്ഥാൻ ടീമിനെ ബാറ്റിംഗിന് അയച്ചു.ipl 2023

എന്നാൽ ഡൽഹി നായകൻ തീരുമാനത്തെ തെറ്റിക്കുന്ന തുടക്കമാണ് അവർക്ക് ലഭിച്ചത്. ഇന്നിങ്സിലെ ഫസ്റ്റ് ഓവറിൽ തന്നെ ഡൽഹി പേസർ ഖലീൽ അഹമ്മദിനെ രാജസ്ഥാൻ താരം ജൈസ്വാൾ തുടരെ ബൗണ്ടറികൾ പറത്തി. ഇന്നിങ്സിലെ ഫസ്റ്റ് ഓവർ എറിഞ്ഞ പേസർ ഖലീൽ അഹമ്മദിനേ 5 ഫോറുകൾക്കാണ് ജൈസ്വാൾ പറത്തിയത്. തുടരെ 5 ഫോർ പിറന്നത് ഡൽഹി ക്യാമ്പിൽ അടക്കം ഞെട്ടലായി മാറി.

വെടികെട്ട് ബാറ്റിംഗ് ആയി കയ്യടികൾ നേടിയ ജൈസ്വാൾ വെറും 25 ബോളിൽ തന്റെ ഫിഫ്റ്റി പൂർത്തിയാക്കി. ഈ ഐപിൽ ചരിത്രത്തിലെ തന്നെ ഏറ്റവും എക്സ്പൻസീവ് ഓവർ കൂടിയാണ് ഇത്. Yashasvi Jaiswal Batting

രാജസ്ഥാൻ റോയൽസ് പ്ലെയിങ് ഇലവൻ :Jos Buttler, Yashasvi Jaiswal, Sanju Samson(w/c), Riyan Parag, Shimron Hetmyer, Dhruv Jurel, Ravichandran Ashwin, Jason Holder, Trent Boult, Sandeep Sharma, Yuzvendra Chahal

ഡൽഹി ക്യാപിറ്റൽസ് പ്ലെയിങ് ഇലവൻ :David Warner(c), Manish Pandey, Rilee Rossouw, Rovman Powell, Lalit Yadav, Axar Patel, Abishek Porel(w), Anrich Nortje, Khaleel Ahmed, Kuldeep Yadav, Mukesh Kumar

Rate this post