“അച്ഛന്റെ സുന്ദരിക്കുട്ടി” സീരിയൽ നടൻ യദു കൃഷ്ണയുടെ മകളോടത്തുള്ള ചിത്രം പങ്കുവെച്ചത് ശ്രദ്ധ നേടുന്നു..!! |yadu krishnan

മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് യദു കൃഷ്ണൻ. ഏറെക്കാലമായി മലയാള സിനിമയിലും സീരിയലിലും നിറസാന്നിധ്യമായ താരത്തിന് വലിയ പ്രേക്ഷക പിന്തുണയാണ് നിലവിലുള്ളത്. യുവതാരമായി പിന്നീട് സജീവ സാന്നിധ്യമായി മാറുകയായിരുന്നു. ഒരുപാട് വർഷം നീണ്ടു എന്ന് അഭിനയജീവിതം തനിക്കുണ്ടെന്ന് തന്നെ പറയാം. കോമഡി കഥാപാത്രങ്ങൾ വില്ലൻ കഥാപാത്രങ്ങൾ കൂടാതെ സീരിയസ് കഥാപാത്രങ്ങൾ എല്ലാം താരത്തിന് ചേരുമെന്ന് വ്യത്യസ്തമായ വേഷങ്ങളിലൂടെ എത്തി

ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലുമുള്ള പ്രേക്ഷകർക്ക് കാണിച്ചു കൊടുത്തിട്ടുള്ളതാണ്. പരമ 35 വർഷമായി അഭിനയ മേഖലയിൽ എത്തിയിട്ട്. 1986ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത വിവാഹിതരെ ഇതിലെ എന്ന ചിത്രത്തിലൂടെ ആയിരുന്നു യദു കൃഷ്ണയ അരങ്ങേറ്റം കുറിച്ചത്. താരം സമൂഹ മാധ്യമങ്ങളിൽ വളരെ സജീവ സാന്നിധ്യമാണ്. ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ മകളെ ചേർത്തുനിർത്തിയുള്ള ചിത്രമാണ് യദു കൃഷ്ണ പങ്കുവെച്ചത്.

നിരവധി ആരാധകരാണ് യദുവിന്റെ മകളെ കണ്ട് കമന്റ് ബോക്സിൽ ഏതൊയത്. തന്റെ മകളുടെ ചിത്രങ്ങൾ താരം എങ്ങനെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറില്ല. ഹാപ്പി മോർണിംഗ് എന്ന അടിക്കുറിപ്പോടെയാണ് യദു കൃഷ്ണ തന്റെ മകളുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് സ്നേഹത്തോടെ താരത്തിന് ആശംസകളുമായി എത്തിയത്. നടൻ വില്ലൻ എന്നീ പരമ്പരകളിൽ കഥാപാത്രങ്ങൾ താരം അഭിനയിച്ചിട്ടുണ്ട്. വ്യത്യസ്ത തലത്തിലുള്ള കഥാപാത്രങ്ങൾ

ചെയ്യാനാണ് താരം കൂടുതൽ ഇഷ്ടപ്പെടുന്നത്. സി ചാനലിലെ കാർത്തിക ദീപം എന്ന പരമ്പരയിലെ കണ്ണൻ എന്ന കഥാപാത്രമാണ് ഇപ്പോൾ താരം അവതരിപ്പിക്കുന്നത്. അടുത്തിടെ താരം പറഞ്ഞ് വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. മകളെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ അഭിമാനം തോന്നുന്നു എന്ന് ഒരു ആരാധകൻ കമന്റ് ചെയ്തു. 35 വർഷമായ അഭിനയ ജീവിതത്തിൽ ആദ്യമായാണ് താരത്തിന്റെ കുടുംബത്തെ കണ്ടതെന്നും ആരാധകർ പറയുന്നു.

Rate this post