നൂറിലധികം ശബ്ദങ്ങൾ ഉണ്ടാക്കുവാൻ കഴിവുള്ള ജീവി? ഉത്തരം അറിയാവുന്നവർ പറയൂ ?? | Which Creature Is Capable Of Making More Than 100 Sounds?

Which creature is capable of making more than 100 sounds? : താഴെ കൊടുത്തിരിക്കുന്ന 12 ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയാൻ നിങ്ങളെ കൊണ്ട് കഴിയുമോ.? നിങ്ങൾക്ക് അറിയാവുന്ന ഉത്തരങ്ങൾ തീർച്ചയായും കമെന്റ് ചെയ്യേണ്ടതാണ്. ആർക്കൊക്കെ ഇതിന്റെ ഉത്തരം കിട്ടി എന്ന് നമുക്ക് നോക്കാലോ.? 12 ചോദ്യത്തിനും ഉത്തരം പറയുന്ന പുലികൾ ഉണ്ടോ ഇവിടെ.? ഓരോ ചോദ്യത്തിനും ഓപ്ഷനുകളും വീഡിയോയിൽ കൊടുത്തിട്ടുണ്ട്. 5 സെക്കന്ഡിന് ഉള്ളിൽ നിങ്ങൾ ഉത്തരം പറയണം ട്ടാ.. അപ്പോൾ ചോദ്യങ്ങൾ നോക്കിയാലോ.?

 • Which bird has no legs? കാലുകൾ ഇല്ലാത്ത പക്ഷി ഏതാണ്?
 • How many types of mangoes are there in India? ഇന്ത്യയിൽ എത്ര തരം മാങ്ങകൾ ഉണ്ട്?
 • Which creature is capable of making more than 100 sounds? നൂറിലധികം ശബ്ദങ്ങൾ ഉണ്ടാക്കുവാൻ കഴിവുള്ള ജീവി?
 • Which is the longest living organism? ഏറ്റവും കൂടുതൽ ആയുസുള്ള ജീവി?
 • Which is the sweetest fruit in the world? ലോകത്തിലെ ഏറ്റവും മധുരമുള്ള പഴം ഏത്?.
 • How many eyes does an earthworm have? മണ്ണിരയ്ക്ക് എത്ര കണ്ണുകൾ ഉണ്ട്
Which creature is capable of making more than 100 sounds?
Which creature is capable of making more than 100 sounds?
 • Which body part is the most dirtiest? ഏതാണ് ഏറ്റവും വൃത്തിയില്ലാത്ത ശരീരഭാഗം?
 • Which is the food that should not be eaten when you have a fever? പനി ഉണ്ടാകുമ്പോൾ കഴിക്കാൻ പാടില്ലാത്ത ഭക്ഷണം?
 • Which bird lives the longest? ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന പക്ഷി ഏത്?
 • Which tree is most affected by lightning?ഏറ്റവും അധികം ഇടിമിന്നൽ ഏൽക്കുന്ന മരം?
 • Which animal has stomach teeth? ഏതാണ് വയറ്റിൽ പല്ലുകളുള്ള മൃഗം ?
 • Which bird can fly backwards? ഏതു പക്ഷിക്കാണ്‌ പുറകോട്ട് പറക്കാൻ കഴിയുന്നത്?

മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങളുടെ കൃത്യമായ ഉത്തരങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. നിങ്ങൾ കണ്ടെത്തിയ ഉത്തരങ്ങൾ ശരിയാണോ എന്ന് വീഡിയോ കണ്ടു മനസിലാക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി QuizAns ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video Credit : QuizAns Which creature is capable of making more than 100 sounds? :

 

Rate this post