
ഭാര്യയുടെ ജന്മദിനം മറന്നു പോയാൽ ക്രിമിനൽ കുറ്റമാകുന്ന രാജ്യം ഏതാണ്? | Which country makes it a criminal offense to forget wife’s birthday?
Which country makes it a criminal offense to forget wife’s birthday? : താഴെ കൊടുത്തിരിക്കുന്ന 12 ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയാൻ നിങ്ങളെ കൊണ്ട് കഴിയുമോ.? നിങ്ങൾക്ക് അറിയാവുന്ന ഉത്തരങ്ങൾ തീർച്ചയായും കമെന്റ് ചെയ്യേണ്ടതാണ്. ആർക്കൊക്കെ ഇതിന്റെ ഉത്തരം കിട്ടി എന്ന് നമുക്ക് നോക്കാലോ.? 12 ചോദ്യത്തിനും ഉത്തരം പറയുന്ന പുലികൾ ഉണ്ടോ ഇവിടെ.? ഓരോ ചോദ്യത്തിനും ഓപ്ഷനുകളും വീഡിയോയിൽ കൊടുത്തിട്ടുണ്ട്. 5 സെക്കന്ഡിന് ഉള്ളിൽ നിങ്ങൾ ഉത്തരം പറയണം ട്ടാ.. അപ്പോൾ ചോദ്യങ്ങൾ നോക്കിയാലോ.?
1.By which part of the body does a snake sense death?
പാമ്പ് മരണം തിരിച്ചറിയുന്നത് ശരീരത്തിന്റെ ഏത് ഭാഗം കൊണ്ടാണ്?
2.Which animal can sense taste with every part of its body?
ഏത് ജീവിക്കാന് അതിന്റെ ശരീരത്തിന്റെ എല്ലാ ഭാഗംകൊണ്ട് രുചി
തിരിച്ചറിയാൻ കഴിയുന്നത്?
3.Which country makes it a criminal offense to forget wife’s birthday?
ഭാര്യയുടെ ജന്മദിനം മറന്നു പോയാൽ ക്രിമിനൽ കുറ്റമാകുന്ന രാജ്യം
ഏതാണ്?
4.which is a food that causes hair to turn gray quickly?
പെട്ടന്ന് മുടി നരക്കാൻ കാരണമാകുന്ന ഒരു ഭക്ഷണം ഏതാണ്?
5.Which cloth is used to wrap mummies?
മമ്മികളിൽ പൊതിയുന്ന തുണി ഏതാണ്?
6.Which is the saddest animal in the world?
ലോകത്തിലെ ഏറ്റവും ദുഖമുള്ള മൃഗം ഏതാണ്?
7.Which animal eats its own whole body?
സ്വന്തം ശരീരം മൊത്തമായി തിന്നു തീർക്കുന്ന ജീവി ഏതാണ്?
8.What do humans recognize most quickly?
മനുഷ്യർ ഏറ്റവും പെട്ടന്ന് തിരിച്ചറിയുന്നത് എന്താണ്?
9.Which bird talks like humans the best?
ഏറ്റവും നന്നായി മനുഷ്യരെ പോലെ സംസാരിക്കുന്ന പക്ഷി ഏതാണ്?
10.How long after birth do tears occur?
ജനിച്ചു എത്ര കഴിയുമ്പോൾ ആണ് കണ്ണുനീർ ഉണ്ടാകുന്നത്?
11.Which bird is known as ‘Stupid Bird’?
ഏത് പക്ഷിയാണ് ‘സ്റ്റുപിഡ് ബേഡ്’ എന്നറിയപ്പെടുന്നത്?
12.Which animal can see thingsfrom its backside without looking back?
തിരിഞ്ഞു നോക്കാതെ പിന്നിലെ കാര്യങ്ങൾ കാണാൻ കഴിയുന്ന
ഒരേയൊരു മൃഗം ഏതാണ്?