ലോകത്തിലെ സ്വർണത്തിന്റെ വില നിശ്ചയിക്കുന്ന നഗരം ഏതാണ്? | Which city sets the price of gold in the world?

Which city sets the price of gold in the world? : താഴെ കൊടുത്തിരിക്കുന്ന 12 ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയാൻ നിങ്ങളെ കൊണ്ട് കഴിയുമോ.? നിങ്ങൾക്ക് അറിയാവുന്ന ഉത്തരങ്ങൾ തീർച്ചയായും കമെന്റ് ചെയ്യേണ്ടതാണ്. ആർക്കൊക്കെ ഇതിന്റെ ഉത്തരം കിട്ടി എന്ന് നമുക്ക് നോക്കാലോ.? 12 ചോദ്യത്തിനും ഉത്തരം പറയുന്ന പുലികൾ ഉണ്ടോ ഇവിടെ.? ഓരോ ചോദ്യത്തിനും ഓപ്ഷനുകളും വീഡിയോയിൽ കൊടുത്തിട്ടുണ്ട്. 5 സെക്കന്ഡിന് ഉള്ളിൽ നിങ്ങൾ ഉത്തരം പറയണം ട്ടാ.. അപ്പോൾ ചോദ്യങ്ങൾ നോക്കിയാലോ.?

1.Which animal does not have hooves?
ഏത് മൃഗത്തിനാണ് കുളമ്പുകൾ ഇല്ലാത്തത്?

2.Which is the most consumed meat in the world?
ലോകത്ത്‌ ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന മാംസം?

3.Which city sets the price of gold in the world?
ലോകത്തിലെ സ്വർണത്തിന്റെ വില നിശ്ചയിക്കുന്ന നഗരം ഏതാണ്?

4.Which country has the largest number of Indians outside India?
ഇന്ത്യയ്ക്ക് പുറത്തു ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉള്ള രാജ്യം ഏതാണ്?

5.Which perfume causes hysteria in excess?
അമിതമായാൽ ഉന്മാദവസ്ഥ ഉണ്ടാക്കുന്ന സുഗന്ധദ്രവ്യം ഏതാണ്?

6.Which animal travels the furthest distance to lay its eggs?
മുട്ടയിടാൻ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ജീവി ഏതാണ്?

 

7.Which mammal has killed the most humans?
ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്ന സസ്തനി ഏതാണ്?

8.Where can you see a rainbow every day?
എല്ലാ ദിവസവും മഴവില്ല് കാണാൻ കഴിയുന്ന സ്ഥലം ഏതാണ്?

9.Which animal can recognize water even 3 miles away?
3 മൈൽ അകലെ ഉള്ള വെള്ളം പോലും തിരിച്ചറിയുന്ന മൃഗം ഏതാണ്?

10.Which country developed artificial blood first in the world?
ലോകത്തിൽ ആദ്യമായി കൃത്രിമ രക്തം ഉണ്ടാക്കിയ രാജ്യം ഏതാണ്?

11.Which animal has orange colored teeth?
ഏത് മൃഗത്തിനാണ് ഓറഞ്ച് നിറത്തിൽ പല്ലുകൾ ഉള്ളത്?

12.Which organism communicates with the fetus?
ഏതാണ് ഗർഭസ്ഥ ശിശുവുമായി ആശയവിനിമയം നടത്തുന്ന ജീവി?

Rate this post