
ഏതു മൃഗത്തിന്റെ രക്തമാണ് മനുഷ്യ രക്തത്തിനോട് ഏറ്റവും കൂടുതൽ സാമ്യം ഉള്ളത്? | Which animal’s blood is closest to human blood?
Which animal’s blood is closest to human blood? : താഴെ കൊടുത്തിരിക്കുന്ന 12 ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയാൻ നിങ്ങളെ കൊണ്ട് കഴിയുമോ.? നിങ്ങൾക്ക് അറിയാവുന്ന ഉത്തരങ്ങൾ തീർച്ചയായും കമെന്റ് ചെയ്യേണ്ടതാണ്. ആർക്കൊക്കെ ഇതിന്റെ ഉത്തരം കിട്ടി എന്ന് നമുക്ക് നോക്കാലോ.? 12 ചോദ്യത്തിനും ഉത്തരം പറയുന്ന പുലികൾ ഉണ്ടോ ഇവിടെ.? ഓരോ ചോദ്യത്തിനും ഓപ്ഷനുകളും വീഡിയോയിൽ കൊടുത്തിട്ടുണ്ട്. 5 സെക്കന്ഡിന് ഉള്ളിൽ നിങ്ങൾ ഉത്തരം പറയണം ട്ടാ.. അപ്പോൾ ചോദ്യങ്ങൾ നോക്കിയാലോ.?
1.Eagle is the national symbol of which country?
കഴുകൻ ദേശീയ ചിഹ്നമായ രാജ്യമേത്?
2.Which Indian state has the longest coastline?
ഏറ്റവും അധികം കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം?
3.In which year India’s first satellite Aryabhata was launched?
ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം ഏത്?
4.What is the antidote for jaundice?
മഞ്ഞപ്പിത്തത്തിന് എതിരെ ഉള്ള ഔഷധമേത്?
5.Which animal is capable of attacking lions?
സിംഹങ്ങളെ ആക്രമിക്കാൻ കഴിവുള്ള മൃഗം ഏതാണ്?
6.Which animal cries like humans when injured?
മുറിവേറ്റാൽ മനുഷ്യരെ പോലെ കരയുന്ന മൃഗമേത്?
7.Which creature has a tongue as long as its body?
സ്വന്തം ശരീരത്തിന്റെ അത്രയും നാവിനും നീളമുള്ള ജീവി ഏതാണ്?
8.Which plant is known as ‘Fire of the Forest’?
‘ഫയർ ഓഫ് ദി ഫോറസ്റ്റ്’ എന്നറിയപെടുന്ന സസ്യം ഏതാണ്?
9.Which animal’s blood is closest to human blood?
ഏതു മൃഗത്തിന്റെ രക്തമാണ് മനുഷ്യ രക്തത്തിനോട് ഏറ്റവും
കൂടുതൽ സാമ്യം ഉള്ളത്?
10.How many legs does a crab have?
ഞണ്ടിന്റെ കാലുകളുടെ എണ്ണം?
11.Which animal cannot look at the sky?
ഏതാണ് ആകാശത്തേക്ക് നോക്കാൻ പറ്റാത്ത മൃഗം?
12.What is the fundamental cause of light?
പ്രകാശത്തിന്റെ അടിസ്ഥാന കാരണം എന്താണ്?