വായുവിൽ പറന്നുനിന്ന് വിരാട് കോഹ്ലി 😳ഞെട്ടി കായിക ലോകം!! വീഡിയോ കാണാം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് മത്സരങ്ങൾക്കായിട്ടാണ് ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ കാത്തിരിക്കുന്നത്. ഒക്ടോബർ 23ന് പാകിസ്ഥാൻ എതിരെയാണ് പ്രാഥമിക റൗണ്ടിലെ ടീം ഇന്ത്യയുടെ ആദ്യത്തെ മാച്ച് എങ്കിലും ഇപ്പോൾ വളരെ അധികം ആവേശമായി മാറുന്നത് ഇന്ത്യ : ഓസ്ട്രേലിയ സന്നാഹ മത്സരമാണ്. ഓസ്ട്രേലിയക്ക് എതിരെ പ്രാക്ടിസ് മാച്ചിൽ ഇന്ത്യൻ ടീം നേടിയത് 6 റൺസ് ജയം

ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ ടീം 20 ഓവറിൽ 186 റൺസ് അടിച്ചെടുത്തപ്പോൾ മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയൻ പോരാട്ടം റൺസിൽ 180 അവസാനിച്ചു. മറുപടി ബാറ്റിംഗിൽ മനോഹരമായി ഫീൽഡിൽ അടക്കം തിളങ്ങിയാണ് ഇന്ത്യൻ സംഘം 6 റൺസ് ജയത്തിലേക്ക് എത്തിയത്. ഒരുവേള ഇന്ത്യൻ ടീം തോൽവി വഴങ്ങുമെന്ന് തോന്നി എങ്കിലും അവസാന ഓവറുകളിൽ ഇന്ത്യൻ പേസർമാർ കാഴ്ചവെച്ചത് ഗംഭീര മികവ്. അവസാന ഓവർ മാത്രം എറിയാൻ എത്തിയ മുഹമ്മദ്‌ ഷമി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി

അതേസമയം ക്രിക്കറ്റ്‌ ലോകത്തെ അടക്കം ഏറ്റവും അധികം ഞെട്ടിച്ചത് അവസാന ഓവറിൽ ഇന്ത്യൻ താരമായ മുഹമ്മദ്‌ ഷമി എടുത്ത ഒരു മനോഹരമായ ക്യാച്ച തന്നെ. പാറ്റ് കമ്മിൻസ് അടിച്ച ഒരു പവർഫുൾ ഷോട്ട് ബൗണ്ടറി ലൈൻ അരികിൽ നിന്നും വായുവിലേക്ക് ചാടിയാണ് വിരാട് കോഹ്ലി ക്യാച്ചാക്കി മാറ്റിയത്. ഒരുവേള കോഹ്ലിയെ വരെ ഞെട്ടിച്ച ഒരു ക്യാച് കൂടിയായി കോഹ്ലി ഈ ഒരു ഫീൽഡിങ് വണ്ടർ മാറി. ഇതിനകം തന്നെ ഈ ക്യാച്ച് വീഡിയോ വൈറലായി മാറി

Rate this post