വീട്ടിൽ ചക്കക്കുരു ഉണ്ടെങ്കിൽ തയ്യാറാക്കി നോക്കൂ.!! കിടിലൻ ടേസ്റ്റിൽ അടിപൊളി ചക്കക്കുരു ലഡ്ഡു.. | Verity Chakkakuru Laddu Recipe

Verity Chakkakuru Laddu Recipe : ചക്കയുടെ കാലം വരവയല്ലോ.. വ്യത്യസ്തങ്ങളായ ചക്ക വിഭവങ്ങളും എല്ലാവരും പരീക്ഷിക്കുന്ന കാലമാണിത്. പ്രത്യേകിച്ച് ഒഴിവു സമയമായതിനാൽ.. ചക്കപോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതാണ് ചക്കക്കുരുവും. ഇത്രയേറെ ഗുണഫലങ്ങളുള്ള മറ്റൊരു ഫലം ഇല്ലെന്നു തന്നെ പറയാം

ചക്കക്കുരു ഉപയോഗിച്ചുള്ള പല തരം റെസിപ്പികളും പലരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ സ്വാദിഷ്ടമായ ഒരു ചക്കക്കുരു ലഡ്ഡു വിന്റെ റെസിപ്പിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ ഇതാ.

Verity Chakkakuru Laddu Recipe
Verity Chakkakuru Laddu Recipe
  • ചക്കക്കുരു
  • കപ്പലണ്ടി
  • ശർക്കര
  • നെയ്യ്
  • ഉണക്കമുന്തിരി

 

തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി FB Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

 

Rate this post