ചൂടോടെ ഇതൊരു ഗ്ലാസ്‌ ന്റമ്മോ വേറെ വേറെ ലെവൽ സ്വാദ് തന്നെയാ👌🏻😋|Variety Drink Recipe Malayalam

Variety Drink Recipe Malayalam : വേറെ ലെവൽ എന്ന് പറയില്ലെ ചിലപ്പോഴൊക്കെ ചിലത് കഴിക്കുമ്പോൾ അത്ഭുതം തോന്നും അങ്ങനെ ഒന്നാണ്ഈ ഒരു വിഭവം ഈ ഒരു വിഭവം കഴിച്ച് കഴിഞ്ഞാൽ നമ്മൾ ഉറപ്പായും പറയും വേറെ ലെവൽ റെസിപ്പി അതുപോലെ നല്ലൊരു വിഭവമാണിത് സാധാരണ തരികഞ്ഞി എന്ന് പറയും പക്ഷേ തരികഞ്ഞി വേറെ ഒരു സ്റ്റൈലിലാണ് ഇന്നിവിടെ തയ്യാറാക്കുന്നത്.

ഇത് തയ്യാറാക്കുന്നത് ആദ്യം ഒരു നേന്ത്രപ്പഴം നന്നായി വറുത്ത് നന്നായി വഴറ്റി മാറ്റി വയ്ക്കുക. അതിനുശേഷം ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് റവ കൂടി ചേർത്ത് കൊടുത്ത് അതിലേക്ക് പഞ്ചസാരയും ചേർത്ത് ക്യാരറ്റ് ചിരകിയതും ചേർത്തുകൊടുത്തു പഴത്തിന്റെ മിക്സിൽ ചേർത്തു കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്തു യോജിപ്പിക്കുക.രുചിക്കും മണത്തിനുവേണ്ടി ഏലക്കപ്പൊടി കൂടി ചേർത്തു കൊടുക്കാം,

അതിനുശേഷം നന്നായി തിളപ്പിച്ച് അതിനെ ഒരു ഗ്ലാസ്സിലേക്ഒഴിച്ച് കുടിക്കാവുന്നതാണ് വളരെ ഹെൽത്തി ടേസ്റ്റിയുമാണ് ഈ വിഭവം. നെയ്യുടെ സ്വദും പഴത്തിന്റെ ടേസ്റ്റും ഒപ്പം തന്നെ ക്യാരറ്റിന്റെ ആ ഒരു കളറും ടേസ്റ്റ് ഒക്കെ കൂടിച്ചേരുമ്പോൾ ഈ വിഭവം വളരെ രുചികരമാണ് ചെറിയൊരു കട്ടിയുള്ള ഒരു നല്ലൊരു ഡ്രിങ്കാണത് .വീട്ടിൽ ഗസ്റ്റ് ഒക്കെ വരുമ്പോൾ കൊടുക്കാൻ ആയിരുന്നാലും നമുക്ക് പെട്ടെന്ന് ഒരു വിശക്കുന്ന സമയത്ത് കഴിക്കാൻ ആയിരുന്നാലും ഒക്കെ നല്ലൊരു വിഭവമാണിത്പെ,ട്ടെന്ന് ഉണ്ടാക്കി കഴിക്കാൻ പറ്റുന്ന ഒരു വിഭവമാണിത്.

എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുന്ന സ്വാദിലാണ്തയ്യാറാക്കിയിരിക്കുന്നത്, വിശപ്പും മാറും ദാഹവും മാറും വളരെ ഹെൽത്തിയുമാണ് എല്ലാവർക്കും ഇഷ്ടപ്പെടുകയും ചെയ്യും ഏത് പ്രായത്തിലുള്ളവർക്കും കഴിക്കാനും സാധിക്കും അങ്ങനെ ഒരു വിഭവമാണ് ഈ തയ്യാറാക്കുന്നത്. കേരളത്തിന്റെ സ്വന്തം രുചികളിൽ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് നോമ്പ് സമയത്ത് പ്രധാനമായും വീടുകളിൽ തയ്യാറാക്കാൻ ഉണ്ടെങ്കിലും നോമ്പ് സമയത്ത് മാത്രമല്ല നമുക്ക് ഒരു നേരം ഭക്ഷണം ഒഴിവാക്കിയിട്ട് ഇത് കുടിക്കുന്നത് വളരെ നന്നായിരിക്കും. അതുകൂടാതെ ഡയറ്റ് ഒക്കെ നോക്കുന്നവർക്ക് ഇടയ്ക്കൊക്കെ കഴിച്ചിട്ടു നോക്കാൻ പറ്റുന്ന ഒരു വിഭവമാണത്. തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. Video Credits : Dians kannur kitchen