ഉണക്ക ചെമ്മീൻ കോവക്ക ഉലർത്തിയത് കഴിച്ചിട്ടുണ്ടോ..? കിടു ടേസ്റ്റ് ആണേ.. |Unakka Chemmeen & Kovakka Ularthiyath

Unakka Chemmeen & Kovakka Ularthiyath Malayalam : ഇതുപോലൊരു വിഭവം ആദ്യമായിട്ടായിരിക്കും കഴിക്കുന്നത് വളരെ വിജയകരമായ ഒരു സ്പെഷ്യൽ ആയിട്ടുള്ള കോമ്പിനേഷൻ ആയിരുന്നു ഈ ഒരു കറി… ചോറിനൊപ്പം കഴിക്കാൻ വളരെ രുചികരമാണ് കോവയ്ക്കയും ഉണക്ക ചെമ്മീനും കൊണ്ട് തയ്യാറാക്കി എടുക്കുന്നത് അതിനായിട്ട് കോവയ്ക്ക നന്നായി കഴുകി വൃത്തിയാക്കി നീളത്തിൽ ഒന്ന് അരിഞ്ഞെടുക്കുക ഉണക്കച്ചെമ്മീൻ നന്നായിട്ട് ഒന്ന് കഴുകി റെഡിയാക്കി എടുത്തതിനുശേഷം ഒന്ന് ചതച്ചെടുക്കാൻ വേണമെങ്കിൽ..

പൊതുവേ കോവക്കയുടെ കൂടെ അങ്ങനെ ഉണക്കചെമ്മീനോ അല്ലെങ്കിൽ മത്സ്യവിഭവങ്ങളോ ഒന്നും ചേർക്കാറില്ല… വ്യത്യസ്തമായി തയ്യാറാക്കിയെങ്കിലും കോവിഡ് ഒപ്പം ചേരുമ്പോൾ ഇത് വളരെ രുചികരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്യും അതുപോലെ ഒരു സ്വാദ് ആണ് ഈ വിഭവത്തിന്…

ചോറിനു പ്രധാനമായി ഇത് കഴിക്കാൻ കൂടുതൽ രുചികരം എല്ലാവർക്കും ചെയ്തെടുക്കാൻ പറ്റുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവമാണിത്.. അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ബാക്കി ചേരുവകൾ എല്ലാം ചേർത്ത് ചതച്ചെടുത്തിട്ടുള്ള കുറച്ചു മസാലകളും ചേർത്ത് നന്നായിട്ട് കൈകൊണ്ട് മിക്സ് ചെയ്തു യോജിപ്പിച്ച് എടുക്കാം

ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് തയ്യാറാക്കി എടുക്കുന്ന ഒരു വിഭവമാണ് എന്തൊക്കെയാണ് അതിൽ ചേർക്കുന്ന ചേരുവകൾ ഒന്നും മസാലകളുടെ വിശദവിവരം വീഡിയോ കൊടുത്തിട്ടുണ്ട്.. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Sheebas recipes.

Unakka Chemmeen ഉണക്ക ചെമ്മീൻ കോവക്ക ഉലർത്തിയത് കഴിച്ചിട്ടുണ്ടോ വീഡിയോ കാണാം :

Rate this post