ടോസ് ഇന്ത്യക്ക് സർപ്രൈസ് ടീമുമായി രോഹിത് ശർമ്മ!! Match Preview

TOSS Update;ക്രിക്കറ്റ്‌ ലോകം വളരെ ഏറെ ആകാംക്ഷപൂർവ്വം കാത്തിരുന്ന ആ പോരാട്ടം ആരംഭിച്ചു കഴിഞ്ഞു. ക്രിക്കറ്റ്‌ ലോകത്ത് എക്കാലവും വളരെ ഏറെ തരംഗം സൃഷ്ടിക്കാറുള്ള ഇന്ത്യ : പാകിസ്ഥാൻ മാച്ചിന് ആരംഭം. മത്സരത്തിൽ ടോസ് ഭാഗ്യം ഇന്ത്യക്ക് ഒപ്പം നിന്നപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യം ബൌളിംഗ് തിരഞ്ഞെടുത്തു.

ടോസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ തന്റെ ടീം ഈ വേൾഡ് കപ്പിൽ മത്സരിക്കാൻ തന്നെ ആണ് എല്ലാ അർഥത്തിലും തയ്യാറായി എത്തുന്നത് എന്നും വിശദമാക്കി. ഇന്ത്യ :പാക് മാച്ചുകൾ എല്ലാ സമയവും ആകാംക്ഷനിറഞ്ഞത് തന്നെയാണ് എന്നും രോഹിത് ശർമ്മ തുറന്ന് പറഞ്ഞു. അനേകം സസ്പെൻസുകളുമായി ഇന്ത്യൻ ടീം എത്തുമ്പോൾ മികച്ച ബൌളിംഗ് നിരയുമായിട്ടാണ് പാകിസ്ഥാൻ ടീം വരവ്

ഇന്ത്യൻ പ്ലെയിങ് ഇലവൻ;Rohit Sharma(c), KL Rahul, Virat Kohli, Suryakumar Yadav, Hardik Pandya, Dinesh Karthik(w), Axar Patel, Ravichandran Ashwin, Bhuvneshwar Kumar, Mohammed Shami, Arshdeep Singh

പാകിസ്ഥാൻ ടീം :Babar Azam(c), Mohammad Rizwan(w), Shan Masood, Haider Ali, Mohammad Nawaz, Shadab Khan, Iftikhar Ahmed, Asif Ali, Shaheen Afridi, Haris Rauf, Naseem Shah