ഈ വള്ളിച്ചെടി നിങ്ങളുടെ കൃഷിയിടങ്ങളിൽ ഉണ്ടോ..? എങ്കിൽ ഇവയെ ഉടൻ വെട്ടി നശിപ്പിക്കുക.. ഇല്ലെങ്കിൽ നഷ്ടം ഉറപ്പ് | The Terror Plant Dhritarashtrapacha

The Terror Plant Dhritarashtrapacha : ഈ പച്ച എവിടെ കണ്ടാലും ഉടൻ നശിപ്പിച്ചു കളഞ്ഞേക്കുക.വെട്ടിക്കളഞ്ഞ് പറമ്പിൽ തന്നെ ഇട്ടാൽ ഇവ വീണ്ടും മുളച്ചു വരുന്നതിനാൽ ഇവയെ പൂർണമായും നശിപ്പിച്ചു കളയണം. ഇല്ലെങ്കിൽ ഇവ ഏതു വലിയ മരങ്ങളിലും പടർന്നു പന്തലിച്ച് അവ നശിപ്പിച്ചു കളയുന്നഒരു ചെടിയാണ്. പറഞ്ഞുവരുന്നത് മറ്റൊന്നിനെക്കുറിച്ചും അല്ല നമ്മുടെ നാടുകളിൽ സുലഭമായി കണ്ടുവരുന്ന ധൃതരാഷ്ട്ര പച്ചയെ കുറിച്ചാണ്.

ഇവയുടെ പൂക്കൾ കാണാൻ വളരെ ഭംഗിയാണെങ്കിലും അമ്പതിനായിരത്തിലധികം വിത്തുകൾ ആണ് ചെടിയുടെ കുറച്ചു ഭാഗങ്ങളിൽ നിന്നും ഉണ്ടാകുന്നത് എങ്ങനെയുണ്ടാകുന്ന വിത്തുകൾ കാറ്റത്ത് പറന്ന് ആൾ ഒഴിഞ്ഞ പറമ്പുകളിലും റോഡരികളിലും ഒക്കെ വീണ്ടും വീണ്ടും മുളച്ചു കൊണ്ടിരിക്കും. ഇവ കുറേക്കാലമായി നമ്മുടെ നാട്ടിലെത്തിയിട്ട് കുറഞ്ഞ കാലം കൊണ്ട് തന്നെ നമ്മുടെ നാട് കേരളം മുഴുവനും വ്യാപിച്ചു കഴിഞ്ഞു.

ഒഴിഞ്ഞ പറമ്പുകളിൽ എല്ലാം ഈ ചെടി കൊണ്ട് നിറഞ്ഞു. ഇതെങ്ങനെയൊക്കെ കേരളത്തിൽ വന്നു പെട്ട ഒരു സംഭവമാണ് എങ്കിലും വളരെ ഭംഗിയായി പിടിച്ചിട്ടുണ്ട്. പക്ഷേ ഇത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു ചെടിയാണ്. മരങ്ങളിലേക്ക് പർന്നു കയറി കുറെ നാളുകൾ കൊണ്ട് ആ മരം കാർന്നു തിന്ന് ഇവ മരത്തെ പൂർണമായി നശിപ്പിക്കുന്നു.

നേപ്പാളിൽ ചിത്രം നാഷണൽ പാർക്ക് ഉണ്ട് അവിടെ 20 ശതമാനത്തോളം സ്വാഭാവികമായിട്ടുള്ള പച്ചപ്പ് ഈ ചെടി നശിപ്പിച്ചു കഴിഞ്ഞു എന്നാണ് പറയുന്നത്. കാർഷികവിളകളായാലും മറ്റേതു തരം വിളകളായാലും അവയെല്ലാം ഈ ചെടി നശിപ്പിച്ചു കളയും. ഈചെടിയെ കുറിച്ച് വിശദമായി അറിയാൻ വീഡിയോയിൽ നിന്നും. Video Credits : common beebee

Rate this post