ഈ ചൂട് കാലത്തു,ഇവനാണ് സ്പെഷ്യൽ :ഹൃദയം കവരുന്ന കുൽഫി, മാംഗോ കുൽഫി രുചിക്കൂട്ട് അറിയാം
Ingredients
- പാൽ ഒരു ലിറ്റർ
- മൈദ രണ്ട് ടീസ്പൂൺ
- മാങ്ങ മൂന്നെണ്ണം
- പഞ്ചസാര അരക്കപ്പ്
Learn How To make
മാങ്ങ തൊലി കളഞ്ഞ് മിക്സിയിൽ വെള്ളമില്ലാതെ അരച്ചെടുക്കുക പാൽ തിളപ്പിക്കുക. മൈദ പഞ്ചസാര ചേർത്ത് പറ്റിച്ചെടുക്കുക. കുറുകി വരുമ്പോൾ സ്റ്റൗവിൽ നിന്നിറക്കി തണുക്കാൻ വയ്ക്കുക. തണുത്തതിനുശേഷം മാങ്ങ ജ്യൂസ് ചേർത്ത് യോജിപ്പിക്കുക. ഇതു കൂട്ട് അച്ചിലോട്ട് ഒഴിച്ച് ഫ്രീസറിൽ വയ്ക്കുക തയ്യാറായ ശേഷം ഉപയോഗിക്കാം.