പാവക്ക കൊണ്ട് നല്ലൊരു പുളിങ്കറി തയ്യാറാക്കാം..😋ഇനി ആരും പാവയ്ക്ക ഇഷ്ടമില്ലെന്നു പറയില്ല..👌🏻😋|Tasty Bitter Gourd Curry Recipe

Tasty Bitter Gourd Curry Recipe Malayalam : പാവയ്ക്ക ആയതുകൊണ്ട് തന്നെ കൂടുതൽ പറയേണ്ട ആവശ്യമില്ല, എനിക്കിഷ്ടമില്ല എന്നായിരിക്കും കൂടുതൽ പേരും പറയുന്നത്. എന്നാൽ ഇഷ്ടപെടുത്താൻ കുറെ വഴികളുണ്ട്, അതിൽ ഇഷ്ടപ്പെട്ടു പോകുന്ന ഒരു കാര്യമാണ് പാവയ്ക്ക പുളിങ്കറി. ഈ പുളിങ്കറി തയ്യാറാക്കാനായിട്ട് ആദ്യം വേണ്ടത് പാവയ്ക്ക ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് അതിലേക്ക് മഞ്ഞൾപ്പൊടിയും, ഉപ്പും ചേർത്ത്, 10 മിനിറ്റ് അടച്ചു വയ്ക്കാം. അതിനുശേഷം ഒരു ചീന ചട്ടി ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച്, പാവയ്ക്ക ചേർത്ത് നന്നായി വറുത്തെടുത്ത് മാറ്റിവയ്ക്കുക.. ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് പച്ചവെളിച്ചെണ്ണ ഒഴിച്ച്, അതിലേക്ക് കടുകും, ചുവന്ന മുളകും, പച്ചമുളകും, ചെറിയ ഉള്ളി ചെറുതായി

അരിഞ്ഞതും, ഉലുവയും ചേർത്ത് നന്നായിട്ടൊന്ന് വഴറ്റി എടുക്കാം.. അതിന്റെ ഒപ്പം തന്നെ ആവശ്യത്തിന് മഞ്ഞൾപ്പൊടിയും ചേർത്ത്, അതിലേക്ക് ഒഴിച്ചു കൊടുക്കാം, പുളിവെള്ളം നന്നായി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് വറുത്തതും കൂടി ചേർത്തു കൊടുക്കാം.. ശർക്കര ആവശ്യത്തിന് മുളകുപൊടിയും ചേർത്ത്, ഇത് നന്നായിട്ടൊന്ന് കുറുകാൻ വയ്ക്കുക, ഒപ്പം തന്നെ കായപ്പൊടിയും ചേർത്ത് കൊടുക്കാം, ഇത് നന്നായിട്ട് വെന്ത് കുറുകി വരുമ്പോൾ അതിലേക്ക് കൈപ്പ്ഉണ്ടാവില്ല സ്വാദും കൂടും പാവക്കയ്ക്ക് ഇത്രയും സ്വാദോ എന്ന് പറഞ്ഞു വീണ്ടും വീണ്ടും കഴിക്കുകയും

ചെയ്യും.. എത്ര പറഞ്ഞാലും മതിയാവാത്ത വിഭവം ആണ്‌ പാവയ്ക്ക പുളിങ്കറി… ഇത് ഒരു ബോട്ടിൽ ആക്കി സൂക്ഷിക്കുന്നതാണ് നല്ലത്ഹെ, വളരെ ഹെൽത്തിയും ടേസ്റ്റിയുമാണ് പാവയ്ക്ക പുളിങ്കറി, പക്ഷേ കൈപ്പ്പറഞ്ഞു പൂർണമായി ഒഴിവാക്കേണ്ട ആവശ്യമില്ല ഒരുപാട് ഗുണങ്ങൾ ഒന്നാണ് പാവയ്ക്ക, ഇതുപോലെയാണ് തയ്യാറാക്കുന്നത് എങ്കിൽ നിങ്ങൾക്ക് എന്നും വളരെ രുചികരമായ ഒരു തൊടുകറി കഴിക്കാവുന്നതാണ്.

എല്ലാവർക്കും ഇഷ്ടമാകുന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്, കായപ്പൊടിയും, ഉലുവയും, ഒക്കെ ചേർക്കുന്നത് കൊണ്ട് തന്നെ ഒരു അച്ചാറിന്റെ ഫീലും വരും. പുളിയും, ശർക്കരയും ചേർക്കുന്നത് കൊണ്ട് തന്നെ പുളിയും കിട്ടും ചെറിയൊരു മധുരവും കിട്ടും നല്ല എരിവുള്ള പച്ചമുളകും ചുവന്ന മുളകും ചേർത്തിട്ടുള്ളത് അതുകൊണ്ടുതന്നെ നല്ലൊരു എരിവും കിട്ടും. നല്ല എരിവുള്ള പച്ചമുളകും, മുളകുപൊടിയും ചേർക്കുന്നുണ്ട് എരിവിനായിട്ട്…. വിഭവം തയ്യാറാക്കുന്നതിന്റെ പൂർണ്ണമായ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക്ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. video credits : NEETHA’S TASTELAND

Rate this post