കുറഞ്ഞ ചേരുവയിൽ വർഷം മുഴുവൻ ആരോഗ്യം നില നിർത്താം,വിശ്വാസം വരുന്നില്ലേ .ഇങ്ങനെ തയ്യറാക്കി കുടിച്ചു…
വേദനകളും മറ്റ് ശാരീരിക അസുഖങ്ങളുമെല്ലാം ഇളകുന്ന സമയമായാണ് കർക്കിടക മാസത്തെ പണ്ടുകാലം തൊട്ടുതന്നെ പറയാറുള്ളത്. അതുകൊണ്ടുതന്നെ ഈയൊരു സമയത്ത് ശരീരത്തിന് ആവശ്യമായ ശ്രദ്ധ നൽകിയില്ല എങ്കിൽ പല രീതിയിലുള്ള അസുഖങ്ങളും വരാനുള്ള സാധ്യത കൂടുതലാണ്.!-->…