അവലും തേങ്ങയും പഴവും മാത്രം മതി ,ആരും മറക്കാത്ത രുചിയിൽ പലഹാരം തയ്യാറാക്കാം
വൈകുന്നേരങ്ങളിൽ ചായയ്ക്കൊപ്പം കൊറിക്കാൻ എന്തെങ്കിലും ഒരു പലഹാരം കൂടെ ഉണ്ടെങ്കിൽ നല്ല രസമാണ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന നല്ല രുചികരമായ ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി ആണ് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്. സ്കൂൾ വിട്ടുവരുന്ന!-->…